കുവൈത്ത്: കുവൈത്തിൽ താപനില ഗണ്യമായി കുറഞ്ഞു. താപനില മൈനസ് 1 ഡിഗ്രി സെൽഷ്യസിൽ എത്തി.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ weather station അന്തരീക്ഷ താപനില മൈനസ് 1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി വിവരം. രാജ്യത്തെ വിദൂര മരുപ്രദേശങ്ങളായ ജല് അൽ-ലയ, സാൽമി മുതലായ സ്ഥലങ്ങളിലാണ് താപനില വളരെ കുറവ് രേഖപ്പെടുത്തിയത്.
കാലവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്. അതേസമയം, ചില പ്രദേശങ്ങളിൽ അന്തരീക്ഷ താപനില രേഖപ്പെടുത്തുന്ന ഉപകരണങ്ങൾ പ്രവർത്തിക്കാത്തതിനാൽ കൃത്യമായ താപനില രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നും വിവരമുണ്ട്.
ഇതേതുടർന്ന്, കാലാവസ്ഥ പ്രവചന സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും കാലാവസ്ഥ നിരീക്ഷണ സ്റ്റേഷനുകൾ പരിപാലിക്കുന്നതിനും ആവശ്യമായ തുക ബജറ്റിൽ ഉൾകൊള്ളിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇത്തരത്തിൽ മികച്ച കാലാവസ്ഥ പ്രവചന സംവിധാനങ്ങൾ ഉണ്ടെങ്കിൽ രാജ്യത്തെ എല്ലാ പ്രദേശങ്ങളിലെയും കാലാവസ്ഥാ പ്രതിഭാസങ്ങൾ കൃത്യതയോടെ നിരീക്ഷിക്കാൻ കഴിയുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘 ഹവായി: അഗ്നി പർവതം വീണ്ടും സജീവമാകുന്നു; പാട്ട്, മന്ത്രം, നൃത്തം എന്നിവയുമായി ഹവായിക്കാർ
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.