ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ ഇന്ത്യക്കാരിയായ അമ്മ അറസ്റ്റിൽ, കോടതിയിൽ ഹാജരായപ്പോഴാണ് സംഭവം.
ആര്യാ സിംഗ് (27) |
ബോയ്റ്റൺ ബീച്ച് ഇൻലെറ്റിനു സമീപം 2018 ജൂൺ ഒന്നിനാണു ബേബി ജൂണിന്റെ നഗ്നമായ ജഡം ഒഴുകി നടക്കുന്നതു കണ്ടെത്തിയത്. അതിനു 40 മണിക്കൂർ മുൻപു ആര്യ അവിടെ ഉണ്ടായിരുന്നുവെന്നു മൊബൈൽ ഫോൺ തെളിവ് കിട്ടി. 'ബേബി ജൂൺ' എന്നറിയപ്പെട്ട കുഞ്ഞിനെ 2018ൽ കരുതിക്കൂട്ടി കൊലപ്പെടുത്തി എന്ന കുറ്റം ചുമത്തപ്പെട്ട ആര്യാ സിംഗ് വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. കേസിനാസ്പദമായ സംഭവം നടക്കുന്നത് നാലു വർഷം മുൻപാണ്.
കുട്ടിയുടെ 'അമ്മ ആര്യാ സിംഗ് (27) കഴിഞ്ഞ ദിവസം അമേരിക്കയിൽ കോടതിയിൽ ഹാജരായി. പ്രാഥമിക വിചാരണയ്ക്ക് ശേഷം പാം ബീച്ച് കോടതി അവർക്കു ജാമ്യം നിഷേധിച്ചു. ഇനി ജനുവരി 17 നു വീണ്ടും ഹാജരാവണം. സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന ആര്യയ്ക്ക് വധശിക്ഷ വരെ ലഭിക്കാൻ സാധ്യതയുണ്ട്.
📚READ ALSO:
🔘യുകെ: സഹായവുമായി കേന്ദ്ര മന്ത്രി വി.മുരളീധരൻ; ഇന്ത്യൻ ഹൈക്കമ്മീഷന് അടിയന്തര ഇടപെടലിന് നിർദ്ദേശം
🔘യൂറോപ്യൻ സെൻട്രൽ ബാങ്ക് തുടർച്ചയായി നാലാം തവണയും പലിശ നിരക്ക് ഉയർത്തി
🔘'അടിക്ക്, ഓടിക്ക് ഇനിവരരുത് ': ചൈനീസ് സൈനികരെ തല്ലിയോടിക്കുന്ന ഇന്ത്യന്‍ സേന വീഡിയോ വൈറല്‍
🔘ലൈംഗിക രോഗങ്ങൾ വർധിച്ചു; സൗജന്യമായി കോണ്ടം -ഫ്രാൻസ്
🔘ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി ബിജെപി വിജയം; ഗുജറാത്തിൽ കോണ്‍ഗ്രസ് തകർന്നടിഞ്ഞു.
🔘യൂറോ സോണിന്റെ ഏറ്റവും ശക്തമായ വളർച്ചയിൽ ജിഡിപി വർദ്ധനവോടെ അയർലൻഡ്
🔔Follow www.dailymalayaly.com : NRI DAILY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.