ഇമെയിൽ/ Email:
WATCH ON WEB 🌍
- www.dailymalayaly.com
- www.facebook.com/dailymalayaly
- www.youtube.com/@dailymalayalylive
"വസ്തുനിഷ്ഠമായ റിപ്പോര്‍ട്ടിംഗും എഡിറ്റിങ്ങും കമ്പ്യൂട്ടർ പ്രൊഫഷണലിസവും ഒത്തുചേർത്ത് ശരിയായ വാർത്തയും നൽകുക വഴി, പൊതുജനാഭിപ്രായം രൂപപ്പെടുത്തുകയും പ്രതിഫലിപ്പിക്കുകയും, പൊതു സമൂഹത്തിന്റെ താങ്ങായി നിതാന്ത ജാഗ്രത നിലനിര്‍ത്തുയും സാധാരണക്കാരന് അപ്രാപ്യയമായി മാറുന്ന സ്വന്തം വാക് സൃഷ്ടികൾ മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുന്ന ഡിജിറ്റൽ ഇന്ത്യ യുഗത്തിന്റെ പ്രതീകമാണ് ഡെയ്‌ലി മലയാളി ന്യൂസ്.
18 മെയ് 2023 നു ഔദ്യോഗികമായി ഇന്ത്യൻ കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ( REG NO: 081514) ചെയ്തിരിക്കുന്ന ഡെയ്‌ലി മലയാളി ന്യൂസ് ഹെഡ് ഓഫീസ് കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്നു. Deily Malayali Media Publications Private Ltd എന്ന കമ്പനിയാണ് ഡെയ്‌ലി മലയാളി ന്യൂസിന്റെ സ്ഥാപകർ.
3 ഡയറക്ടർമാരും ഒരു ബോർഡ് ചെർമാനും ഓപ്പറേഷനൽ മാനേജരും കൂടാതെ 14 പേരോളം അടങ്ങുന്ന ടീമിന്റെ നിതാന്ത പരിശ്രമം പത്രപ്രവർത്തനത്തെ പുതിയ ഒരു യുഗത്തിലേക്ക് ശരിയായ വാർത്തയിലേയ്ക്ക് നയിക്കുന്നു. ഒരാളുടെയും മാന്യമായ രചനയ്ക്ക് സ്ഥലമില്ലാതെ പോകരുത് എന്ന് ഡെയ്‌ലി മലയാളി ന്യൂസ് മാനേജ്‌മന്റ് ശഠിക്കുന്നു.
രാജ്യത്തിന്റെ നിയമ ചട്ടക്കൂടുകളിൽ നിന്നുകൊണ്ട് ദേശീയ, വാർത്തകൾക്ക് പുറമെ കേരളത്തിലെ 14 ജില്ലകളിലെ സാധാരണക്കാരിലേക്കും വിവിധ സംസ്ഥാനങ്ങളിലേക്കും അമേരിക്ക, യൂറോപ്പ്, യുകെ, ഗൾഫ്, ഓസ്ട്രേലിയ, അയർലണ്ട് തുടങ്ങിയ വിദേശ മലയാളികളിലേയ്ക്കും ഡെയ്‌ലി മലയാളി ന്യൂസ് കുറഞ്ഞ ചിലവിൽ വാർത്തകൾ എത്തിയ്ക്കുന്നു.
ഡിജിറ്റൽ ആയി ഇപ്പോൾ പബ്ളിഷ് ചെയ്യുന്നതിനാൽ വളരെ ചിലവ് കുറച്ചു അഡ്വെർടൈസുകളും ന്യൂസുകളും ജനങ്ങളിലേക്ക് എത്തിയ്ക്കാൻ ഡെയ്‌ലി മലയാളി ന്യൂസ് ടീമിന് സാധിക്കുന്നു. 1000000 തിലധികം വായനക്കാർ ഉള്ള ഡെയ്‌ലി മലയാളി ന്യൂസ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ ഷെയർ ചെയ്യപ്പെടുന്നു.
പത്ര ധർമ്മത്തിന്റെ നേരറിയാൻ ഉള്ള അഭിവാഞ്ഛ കാറ്റിൽ പകർത്തി. ഒരു സമൂഹത്തോട് വഞ്ചന കാണിക്കുന്ന നേരായ ചിത്രം നിങ്ങളിലേക്ക് നിറത്തോടെ എത്തിക്കുന്നു. യഥാര്‍ത്ഥ പത്രധര്‍മ്മവും, പത്രപ്രവര്‍ത്തകരും എങ്ങനെ ഉള്ളവരായിരിക്കണം എന്ന വ്യക്തമായ കാഴ്ച്ചപ്പാടുകള്‍ ബോധപൂര്‍വ്വം വിസ്മരിച്ച് മുന്നോട്ട് പോകുന്ന ശോചനീയമായ അവസ്ഥാവിശേഷത്തിൽ നിന്ന് അക്ഷരങ്ങൾ വാക്കുകളായും കഥകളായും ഒരു തിരിച്ചുവരവ് അടിയന്തിരമായി ഉണ്ടാകേണ്ടിയിരിക്കുന്നു. പത്രധര്‍മ്മത്തെക്കുറിച്ചും, പത്രപ്രവര്‍ത്തകരെക്കുറിച്ചും പൊതുജന മദ്ധ്യത്തില്‍ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാന്‍ ഇത് അനിവാര്യവുമാണ്. വാര്‍ത്താ മാധ്യമങ്ങള്‍ ഒരു സംസ്ക്കാരത്തിന്റെ മുഖമുദ്രയാണ്. സമൂഹത്തിന്റെ എല്ലാതലങ്ങളിലും ഒരു മാറാവ്യാധി പോലെ ദൃശ്യമായികൊണ്ടിരിക്കുന്ന മൂല്യച്യുതികളിലേക്ക് വെളിച്ചം വീശി അവയെ നേര്‍വഴിക്ക് നയിക്കേണ്ട വഴിവിളക്കുകളാണ്. അതിൽ ഡിജിറ്റൽ യുഗത്തിൽ കെടാതെ തിരിയായി Deily Malayali Media Publications Private Ltd എന്നും നിങ്ങളിലേക്ക്" - എഡിറ്റോറിയൽ ✍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.