പാലാ: മുസ്ലിം സംഘടനകൾക്ക് എതിരെ ശബ്‌ദിച്ചാൽ പാലക്കാടും ആലപ്പുഴയിലും നടന്നത് പാലായിലും ആവർത്തിക്കുമെന്ന് ബിജെപി പാലാ മണ്ഡലം വൈസ് പ്രസിഡന്റ് ജയൻ കരുണാകരന് പാലക്കാട് നിന്ന് ഇസ്ലാമികഭീകരരുടെ വധഭീഷണി.
പൊതു പരുപാടികളിലും സോഷ്യൽ മീഡിയയിലും പോപ്പുലർ ഫ്രണ്ട് SDPI തീവ്രവാദത്തിനെതിരെ ശക്തമായി പ്രതികരിക്കുന്നതിനാലാണ് പാലക്കാട് നിന്ന് ഭീഷണി കത്ത് ലഭിച്ചിരിക്കുന്നത്. നേരത്തെ ലൗജിഹാദ് നാർക്കോട്ടിക് ജിഹാദ് വിഷയങ്ങളിലും ശക്തമായ നിലപാടെടുത്തതിന്റെ പേരിൽ ഈരാറ്റുപേട്ടയിൽ നിന്നും നിരന്തരം വധഭീഷണി ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പാലായിലെ വ്യാപാര സാമ്പത്തിക മേഖലയിൽ SDPI ഭീകരർ പിടിമുറുക്കുന്നു എന്ന് പൊതുവേദിയിൽ സംസാരിച്ചതിന് ഏതാനും വർഷം മുൻപ് വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്താ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ പാലാ ഡിവൈഎസ്പ്പിക്ക് ഭീഷണികത്ത് കൈമാറി പരാതി നൽകിയതായും കൂടാതെ ദേശീയ അന്വേഷണ ഏജൻസികൾക്കും പരാതി നൽകുമെന്നും ബിജെപി വൃത്തങ്ങൾ അറിയിച്ചു.
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘 ഹവായി: അഗ്നി പർവതം വീണ്ടും സജീവമാകുന്നു; പാട്ട്, മന്ത്രം, നൃത്തം എന്നിവയുമായി ഹവായിക്കാർ
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.