കോഴിക്കോട്: മുട്ടയ്ക്ക് ജാതിയോ ? അതും തുടങ്ങി മുട്ട വിവാദം !!! FARM FRESH "INDIAN ISLAMIC EGGS" ഇതാ ഒരു പുതിയ വിവാദം !!!!!!
അൽ നൂർ ഫാം ഫ്രഷ് എന്ന പേരിലുള്ള കമ്പനിയുടെ ചിത്രവും മുട്ടയുടെ പാക്കും സഹിതമുള്ള ചിത്രമാണ് പ്രചരിപ്പിക്കുന്നത്. ട്വീറ്റ് ചെയ്ത ചിത്രം പിന്നീട് നിരവധി പേർ റി ട്വീറ്റ് ചെയ്യുകയായിരുന്നു. അതേസമയം, ഇത്തരത്തിലുള്ള ഒരു കമ്പനിയോ മുട്ടയോ വിപണിയിലുണ്ടോ എന്നത് സംബന്ധിച്ചുള്ള ഒരു വിവരണവുമില്ല. അൽ നൂർ ഇന്റർനാഷണൽ മാർക്കറ്റിംഗ് ആന്റ് സർവീസസ് ലിമിറ്റഡ് എന്നാണ് മുട്ട കമ്പനിയുടെ പേരായി സ്റ്റിക്കറിലുള്ളത്. എന്നാൽ ഇത്തരത്തിലുള്ള കമ്പനിയുടെ വിശദാംശങ്ങളും ലഭ്യമല്ല.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം നോമ്പ് നോറ്റ് ജീവിക്കുന്ന കോഴികളിൽ നിന്ന് കിട്ടുന്ന മുട്ടകൾ മാത്രം ആണ് ഇവിടെ വില്പനക്ക് , ഇങ്ങനെയാണ് പത്തായക്കടവൻ തന്റെ പോസ്റ്റ് ആരംഭിക്കുന്നത്. ഹലാൽ ഫുഡിനും തുപ്പൽ വിവാദത്തിനും ശേഷം ഇപ്പോൾ "INDIAN ISLAMIC EGGS" മുട്ട മാധ്യമങ്ങളിൽ നിറയുന്നു.
സാദിക്കലിയുടെപോസ്റ്റിന്റെ പൂർണ്ണ രൂപം കാണുക
അഞ്ചു നേരം നിസ്കരിച്ചു , റംസാൻ മാസം നോമ്പ് നോറ്റ് ജീവിക്കുന്ന കോഴികളിൽ നിന്ന് കിട്ടുന്ന മുട്ടകൾ മാത്രം ആണ് ഇവിടെ വില്പനക്ക് , മാത്രവും അല്ല കോഴികൾ കോഴിപ്പണി നടത്തുന്നതിന് മുമ്പും മുട്ട ഇടുന്നതിനും മുമ്പും ബിസ്‌മി ചൊല്ലുന്നുണ്ട് എന്ന് കടയുടമ ഉറപ്പിച്ചു പറയുന്നു
കോഴികൾ കൃത്യമായി നിസ്കരിക്കുന്നുണ്ടോ എന്ന് നോക്കാൻ പ്രത്യേകം ആളുകളെ ചുമതലപ്പെടുത്തിട്ടുണ്ട് , ഏതെങ്കിലും കോഴി നിസ്ക്കാരം മുടക്കിയാൽ ഉടനെ ബിസ്മി ചൊല്ലി അറുത്തു ബിരിയാണി വെക്കും അത് പേടിച്ചു എല്ലാ കോഴികളും കൃത്യമായി നിസ്കരിക്കുന്നു
രണ്ടു ആഴ്ച മുമ്പ് , ഉമ്മു കുൽസു എന്ന കോഴിയും അവളുടെ കാമുകൻ ബീരാനും ബിസ്‌മി ചൊല്ലുന്നതിനു മുമ്പ് ബന്ധപ്പെട്ടു എന്ന് പറഞ്ഞു കല്ല് എറിഞ്ഞു രണ്ടിനെയും കൊലപ്പെടുത്തി ,
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.