കോട്ടയം : യുവമോർച്ച കോട്ടയം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പ്രതിഷേധമാർച്ച് നടത്തി ജാതി വിവേചനം നടത്തുന്ന ഡയറക്ടർ രാജി വാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ KR ശ്യാംകുമാർ അധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണൻ ഉത്ഘാടനം ചെയ്തു.
സാക്ഷരകേരളത്തിന് അപമാനാമാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന സംഭവങ്ങൾഎന്ന് അദ്ദേഹം പറഞ്ഞു ഇൻസ്റ്റിറ്റ്യൂട്ട് അടച്ചിട്ടത് കൊണ്ട് പ്രശ്ന പരിഹാരം ആകില്ലന്നും ജാതി തിരിച്ച് ടോയ്ലറ്റ് പോലും ക്‌ളീൻ ചെയ്യിക്കുന്ന ഡയരക്ടറെ ചാണകവെള്ളം തളിച്ച് ശുദ്ധീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു യുവമോർച്ച നാഷണൽ സെക്രട്ടറി ശ്യാം രാജ് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ് സംസ്ഥാന സെക്രട്ടറി VS വിഷ്ണു ബിജെപി ജില്ലാ സെക്രട്ടറിമാർ വിനൂപ് വിശ്വ സോബിലാൽ ജില്ലാ ട്രഷറർ ഡോക്ടർ ശ്രീജിത്ത് ബിജെപി അയർക്കുന്നം മണ്ഡലം പ്രസിഡന്റ് മഞ്ജു പ്രദീപ് യുവമോർച്ച ഭാരവാഹികൾ വിനോദ്, സബിൻ, ഹരികൃഷ്ണൻ, മണിക്കുട്ടൻ , രോഹൻ , മനു അതുൽ അനൂപ് പായിപ്പാടൻ , ശ്രീകാന്ത് ഭരണങ്ങാനം, അനൂപ് തുടങ്ങിയവർ സംസാരിച്ചു.
🔘ഉത്തർപ്രദേശ്: മുന്‍ ബംഗാള്‍ ഗവര്‍ണറും ബിജെപി മുതിര്‍ന്ന നേതാവുമായ കേസരി നാഥ് ത്രിപാഠി അന്തരിച്ചു
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘 ഹവായി: അഗ്നി പർവതം വീണ്ടും സജീവമാകുന്നു; പാട്ട്, മന്ത്രം, നൃത്തം എന്നിവയുമായി ഹവായിക്കാർ
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
🔔Follow www.dailymalayaly.com : DAILY NEWS | The Nation and The Diaspora
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.