ഓസ്ട്രേലിയൻ മലയാളികൾക്കായ് ഫീനിക്സ് ട്രാവൽസ് ഒരുക്കുന്ന ഈസ്റ്റർ - വിഷു സമ്മാനമാണ് "സമ്മർ ഇൻ ഓസ്ട്രേലിയ 2023" മെഗാഷോ. അഡ്ലൈഡ്, മെൽബൺ, ബ്രിസ്ബൻ, സിഡ്‌നി, ന്യൂ കാസിൽ എന്നീ ഓസ്ട്രേലിയയുടെ വിവിധ സിറ്റികളിൽ ഷോ അവതരിപ്പിക്കപ്പെടുന്നു.
സംഗീതത്തിന്റെയും -വിസ്മയത്തിന്റെയും അദൃശ്യ ലോകത്തേക്ക് നിങ്ങളെ കൂട്ടിക്കൊണ്ട് പോകാൻ ഇന്ത്യയിലെ ഏറ്റവും മികച്ച മെൻറലിസ്റ്റ് നിപിൻ നിരവത്തും ടീമും ഏറ്റവും പുതിയ ക്രിപ്റ്റിക് ഷോയുമായി വരികയാണ്. ടോപ് സിംഗറിലൂടെ മലയാളികളുടെയും സോണി ടിവി അവതരിപ്പിക്കുന്ന "സൂപ്പർ സ്റ്റാർ സിംഗറി" ലൂടെ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ കണ്ണിലുണ്ണിയായി മാറിയ റിഥുരാജ് (റിച്ചുക്കുട്ടൻ) ആദ്യമായി ഓസ്ട്രേലിയൻ മലയാളികൾക്കായി പാടുന്നു. കൂടാതെ ജൂനിയർ എസ്.പി. ബാലസുബ്രമണ്യം എന്നറിയപ്പെടുന്ന തെന്നിന്ത്യൻ ഗായകൻ അഫ്സലും കൈരളി ടിവി അവതാരികയും ഗായികയുമായ സുമി അരവിന്ദും സംഗീതത്തിൻ്റെ വിസ്മയലോകത്തേക്ക് നിങ്ങളെ ആനയിക്കാനെത്തുന്നു. 2023 മാർച്ച് 17 മുതൽ 26 വരെ നടക്കുന്ന "സമ്മർ ഇൻ ഓസ്ട്രേലിയ" മെഗാഷോയിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു.
For more details:
Roy Kanjirathaanam 0439522690
Dr. Shaji Varghese 0401865790
Poly Parakadan 0431257797
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘ചൈനയിൽ ആശുപത്രികളില്‍ മൃതദേഹങ്ങള്‍ നിറയുന്നു; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
🔘യുകെ: സഹായവുമായി കേന്ദ്ര മന്ത്രി വി.മുരളീധരൻ; ഇന്ത്യൻ ഹൈക്കമ്മീഷന് അടിയന്തര ഇടപെടലിന് നിർദ്ദേശം
🔔Follow www.dailymalayaly.com : NRI DAILY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.