മുട്ടുചിറ: മുട്ടുചിറ സെന്റ് ആഗ്നെസ് സ്‌കൂളിലെ മുൻ ഹെഡ്മിസ്ട്രസ്, റെവ.സി. ലിയോണിറ്റാ CMC ഇന്നലെ വൈകിട്ട് 6.45 ന് കർത്താവിൽ നിദ്രപ്രാപിച്ചു. 2000 - 2007 വരെ മുട്ടുചിറ മുട്ടുചിറ സെന്റ് ആഗ്നെസ് സ്‌കൂളിനെ നയിക്കുന്നതിൽ മുൻ ഹെഡ്മിസ്ട്രസ്, റെവ.സി. ലിയോണിറ്റാ CMC വഹിച്ച പങ്കു സുത്യർഹമാണ്.
മുൻ അദ്ധ്യാപികയുടെ മൃതദേഹം തിങ്കളാഴ്ച്ച ഇന്ന് (23-01-2023) രാവിലെ 8.00 മണിക്ക് മുട്ടുചിറ കർമ്മലീത്ത മഠത്തിൽ കൊണ്ടുവരികയും ഉച്ചകഴിഞ്ഞു 2.30 നു മൃതസംസ്കാര ശുശ്രുഷകൾ ആരംഭിക്കുകയും ചെയ്യും.
📚READ ALSO:
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.