ന്യൂഡല്‍ഹി: 2022ല്‍ ജമ്മുകശ്മീര്‍ സന്ദര്‍ശിച്ചത് 22 ലക്ഷം വിനോദസഞ്ചാരികള്‍. തീവ്രവാദികളുടെ കേന്ദ്രമായ കശ്മീര്‍ ഇപ്പോള്‍ വിനോദസഞ്ചാരികളുടെ കേന്ദ്രമായി മാറിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സന്ദര്‍ശകരുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ധനവാണ് ഉണ്ടായത്.
ആഭ്യന്തരമന്ത്രാലയത്തിന്റെ ഇയര്‍ എന്‍ഡ് റിവ്യൂ 2022 അനുസരിച്ച് ഭീകരാക്രമണങ്ങളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതും പറയുന്നു. 2018ല്‍ 417 ഭീകരാക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ 2021ല്‍ 229 ആയി കുറഞ്ഞു. സൈനികരുടെ മൃത്യവിലും കുറവുണ്ടായി.
നേരത്തെ കശ്മീര്‍ ഒരു തീവ്രവാദകേന്ദ്രമായിരുന്നു. ഇന്ന് കശ്മീര്‍ താഴ് വര വിനോദസഞ്ചാര കേന്ദ്രമായി. പ്രതിവര്‍ഷം ആറ് ലക്ഷം വിനോദ സഞ്ചാരികളാണ് എത്തിയതെങ്കില്‍ ഈ വര്‍ഷം 22 ലക്ഷം പേരാണ് കശ്മീര്‍ കാണാനായി എത്തിയത്. കശ്മീരില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കാനായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
📚READ ALSO:
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘"വെളളപ്പൊക്കം" ഫിലിപ്പീന്‍സില്‍ 46,000ത്തോളം പേര്‍ പാലായനം ചെയ്തു
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
🔔Follow www.dailymalayaly.com : NRI DAILY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.