എറണാകുളം : കളമശ്ശേരിയിൽ മരത്തിന്‍റെ പൊത്തിൽ നിന്ന് പന്ത്രണ്ട് വെടിയുണ്ടകൾ കണ്ടെത്തി. പിസ്റ്റളിൽ ഉപയോഗിക്കുന്ന തരത്തിലുളള വെടിയുണ്ടകൾ ആരോ ഉപേക്ഷിച്ചതെന്നാണ് പൊലീസ് കരുതുന്നത്.
മരപ്പൊത്തിൽ കണ്ടെത്തിയ ഇവ ക്ലാവ് പിടിച്ച് പഴകിയ നിലയിൽ ആയിരുന്നു. മരപ്പൊത്തിൽ ഉപേക്ഷിച്ചിട്ട് ഏറെക്കാലമായെന്ന് കരുതുന്നു. സംഭവത്തിൽ കളമശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
📚READ ALSO:
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.