തിരുവനന്തപുരം: യാത്രക്കാര്‍ക്ക് ആശ്വാസമായി കൊൽക്കത്തയിലേക്ക് തിരുവനന്തപുരത്തുനിന്ന് പുതിയ വണ്‍ സ്റ്റോപ് പ്രതിദിന വിമാന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്.
നേരത്തേ, തിരുവനന്തപുരം-കൊല്‍കത സെക്ടറില്‍ യാത്ര ചെയ്യാന്‍ യാത്രക്കാര്‍ക്ക് രണ്ടു വിമാനങ്ങളെ ആശ്രയിക്കണമായിരുന്നു. പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ യാത്രാ സമയം ഏഴര മണിക്കൂറില്‍നിന്ന് ഏതാണ്ട് 4.30 മണിക്കൂറായി കുറയും. ഇന്‍ഡ്യയുടെ വടക്ക് കിഴക്കന്‍ മേഖലകളിലേക്കും തിരിച്ചും തെക്കേ അറ്റം വരെയുള്ള വിനോദസഞ്ചാരികള്‍ക്കും സ്ഥിരം യാത്രക്കാര്‍ക്കും ഈ സേവനം പ്രയോജനകരമാകും.
തിരുവനന്തപുരത്തുനിന്ന് കൊല്കതയിലേക്ക് നോണ്‍ സ്റ്റോപ് സര്‍വീസ് നടത്തുന്നതും പരിഗണനയിലാണ്.
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.