കോട്ടയം ; പാലാ പ്രവിത്താനം അങ്കണവാടിക്ക് രണ്ട് ഉദ്‌ഘാടനം . ഭരണങ്ങാനം പഞ്ചായത്തിലെ പ്രവിത്താനം മാർക്കറ്റ് ജങ്ഷനിൽ പുതുതായി പണികഴിപ്പിച്ച അംഗൻവാടി. .ഏതാനും ദിവസം മുൻപ് സ്ഥലം MlA മാണി സി കാപ്പൻ ഉദഘാടനം ചെയ്തിരുന്നു.
ഇതിനു പിന്നാലെ ജില്ലാ പഞ്ചായത്തു മെമ്പർ രാജേഷ് വാളിപ്ലാക്കൻറെ അധ്യക്ഷതയിൽ അംഗൻവാടിയുടെ പൂട്ടുപൊളിക്കൽ പ്രോഗ്രാമും , തോമസ് ചാഴികാടൻ MP യുടെ വക കെട്ടിട ഉദഘാടനവും നടന്നത് , നാട്ടുകാരെ നോക്കുകുത്തികളാക്കി നടത്തിയ പ്രോഗ്രാമിൽ ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് റാണി ജോസ് ,ജില്ലാ പഞ്ചായത്തു മെമ്പർ നിർമ്മലാ ജിമ്മി ,
ബ്ലോക്ക് പഞ്ചായത്തു മെമ്പർമാരായ ആനന്ദ്‌ചെറുവള്ളി ,സെബാസ്റ്റിയൻ കട്ടയ്ക്കൽ ,പഞ്ചായത്തു മെമ്പർമാരായ ,ജെസി ജോസ് ,അനുമോൾ മാത്യു ,സുധ ഷാജി ,ജോസുകുട്ടി അമ്പലമറ്റം ,ബേബി തറപ്പേൽ ,സിറിയക് ചന്ദ്രൻ കുന്നേൽ ,എ ആർ ബിജു മോൻ ,ടി ആർ ശിവദാസ് ,ടോമി ഉപ്പിടുപാറ ,ഷാജി അരീക്കൽ ,ജിമ്മിച്ചൻ ചന്ദ്രൻ കുന്നേൽ ,ജിനു മരിയ ബെഞ്ചമിൻ ,ഷെറിൻസ് ജോർജ്, സക്കറിയാസ് ഐപ്പൻ കുന്നേൽ തുടങ്ങിയവരും പ്രസംഗിച്ചു ,
എന്നാൽ ഈ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി അടിയന്തിര പഞ്ചായത്തു യോഗം ചേരുമെന്നും സംഭവത്തിൽ പ്രതിഷേധിച്ചു പോലീസിൽ പരാതി നൽകിയതായും ഉദ്ഘാടനം കഴിഞ്ഞ കെട്ടിടത്തിന്റെ പൂട്ട് തല്ലിപൊളിച്ച് അകത്തു കയറി വീണ്ടും ഉദഘാടനം നടത്തിയത് രാഷ്ട്രീയ പാപ്പരത്തമാണെന്നും ഭരണങ്ങാനം ഗ്രാമപഞ്ചായത്തു പ്രസിഡൻറ് ലിസമ്മ സെബാസ്റ്റിയൻ പറഞ്ഞു ..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.