ഇടുക്കി; തൊടുപുഴയിൽ ഒരുകുടുംബത്തിലെ മൂന്നുപേര വിഷം ഉള്ളിൽച്ചെന്നു അവശനിലയിൽ കണ്ടെത്തി. തൊടുപുഴ മണക്കാട് അങ്കംവെട്ടിക്കവല ഭാഗത്തു താമസിക്കുന്ന പുല്ലറയ്ക്കൽ ആന്റണി അഗസ്തി [ 59 ] ഭാര്യ ജെസ്സി[ 55 ] മകൾ സിൽന [19 ]എന്നിവരെയാണ് വിഷം ഉള്ളിൽ ചെന്നനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മൂവരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തൊടുപുഴയിൽ ബേക്കറി നടത്തിയിരുന്ന ആന്റണി നിരവധിപേരിൽനിന്നായി പണം കടം വാങ്ങിയിരുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു. ഇതിൽ രണ്ടുപേർക്കു ഇന്നലെ പണം തിരികെ നൽകാമെന്ന് ആന്റണി പറഞ്ഞിരുന്നു.
തുടർന്ന് ഇവർ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടാത്തതിനെ തുടർന്ന് വീട്ടിൽ അന്വേഷിച്ചെത്തുകയായിരുന്നു സംശയം തോന്നി വീടിന്റെ വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് മൂവരെയും അവശനിലയിൽ
📚READ ALSO:
.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.