കോട്ടയം : പാലാ തൊടുപുഴ റൂട്ടിൽ മാനത്തൂരിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനം വീട്ടിലേക്ക് ഇടിച്ചു കയറി നിരവധി പേർക്ക് പരുക്ക്

കോട്ടയം : പാലാ തൊടുപുഴ റൂട്ടിൽ മാനത്തൂരിൽ  ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അവഴിയോരത്തെ വീടിന്റെ മതിലിൽ ഇടിച്ചു കയറി. നിരവധി പേർക്ക് പരുക്ക്. റോഡിനു സമീപത്തെതിട്ടയിൽ ഇടിച്ചു ബസ് ചെരിഞ്ഞു. ജനൽ ചില്ലു തകർന്നു അതുവഴി പുറത്തേയ്ക്ക് തെറിച്ചവർക്ക് ഗുരുതമായി പരിക്കേറ്റു. 

രാത്രി ഒരു മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരിൽ 5 പേരുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ പാലാ ജനറൽആശുപത്രിയിൽ ചികിത്സയിലാണ്. 

വെള്ളിയാഴ്ച്ച രാത്രി ഒരുമണിയോടെയായിരുന്നു സംഭവം തമിഴ്‌നാട്ടിലെ വെല്ലൂരിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത് ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണം എന്ന് പ്രാഥമിക നിഗമനം 





അഗ്നിരക്ഷാ സേനയും പാലാ, രാമപുരം പോലിസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും നാട്ടുകാരും സംഭവസ്ഥലത് എത്തി പരുക്കേറ്റവരെ സമീപ പ്രദേശങ്ങളിലെ ആശുപത്രിയിൽകളിലേക്ക് മാറ്റി.

📚READ ALSO:

🔘 വിമാനത്തിൽ സ്ത്രീയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ചയാളെ കമ്പനി പിരിച്ചുവിട്ടു; ഇയാൾക്ക് വേണ്ടി ലുക്കൗട്ട് നോട്ടീസ്

🔘കോഴിക്കോട്: കലോത്സവ വേദിയിൽ ചോരവീണ കാഴ്ച ഇങ്ങനെ.

🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ

🔘കുവൈത്ത്:  കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ

🔘ലോൺ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ വീട് കയറി ആക്രമണം; പാലാ സ്വദേശികളടക്കം നാല് ഇസാഫ് ബാങ്ക് ജീവനക്കാർ അറസ്റ്റിൽ

🔘കാനഡ: വിദേശികൾക്ക് വീട് വാങ്ങുന്നതിന് നിയന്ത്രണം, ക്യുബെക്ക് വിദ്യാർത്ഥികൾക്ക് വർക്ക് പെർമിറ്റ് നൽകില്ല ഉൾപ്പെടെ, രാജ്യവ്യാപകമായി നടപ്പിലാക്കുന്ന നിയമങ്ങൾ 


🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു

🔘 ശനിയാഴ്ച മുതൽ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന കര്‍ശനം,12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ ഒഴിവാക്കി ഇന്ത്യ; മാർഗരേഖ കാണുക

🔘"ഹോം കെയറർ, ബസ്-കോച്ച് ഡ്രൈവർമാർ, ഡയറി ഫാം അസിസ്റ്റന്റ്" ഇനി മുതൽ യൂറോപ്പിന് പുറത്തുനിന്ന്  തൊഴിൽ പെർമിറ്റിന് അർഹതയുണ്ട് - പുതിയ മാറ്റം 

🔘"ചൈന, ജപ്പാന്‍, അമേരിക്ക, കൊറിയ, ബ്രസീല്‍ - വീണ്ടും കൊവിഡ് കേസുകൾ വർധിക്കുന്നു" ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

🔔Follow www.dailymalayaly.com  DAILY NEWS | The Nation and The Diaspora

JOIN 🔰🔰🔰🔰ഡെയിലി മലയാളി ന്യൂസ് : 
നാടിന്റെയും പ്രവാസിയുടെയും നേരിന്റെ സ്‌പന്ദനം 
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !