അബുദാബി: സന്ദർശക വിസയിൽ യുഎഎഇയിൽ എത്തുന്നവർ വിസ പുതുക്കുന്നതിന് രാജ്യം വിടണമെന്ന് എമിഗ്രേഷൻ വകുപ്പ് അറിയിച്ചതായി ട്രാവൽ ഏജൻസികൾ.
സന്ദർശന വിസയിൽ യുഎഇയിൽ എത്തുന്നവർ സാധാരണ ഒമാനെയാണ് ആശ്രയിക്കുന്നത്. പുതിയ നിയമം വന്നതോടെ വിവിധ ട്രാവൽ ഏജൻസികൾ ഒമാനിൽ പോയി വരുന്നതിന് പ്രത്യേക പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ദുബൈ ഒഴികെ മറ്റു എമിറേറ്റുകളിൽ നിന്ന് സന്ദർശക വിസ പുതുക്കുന്നവർക്കാണ് ഇത് ബാധകം. അതേസമയം, ദുബൈ എമിറേറ്റ്സിൽ സന്ദർശക വിസക്ക് എത്തിയവർക്ക് വിസ പുതുക്കുന്നതിന് രാജ്യം വിടേടണ്ടതില്ല. പകരം അധിക തുക നൽകി വിസ പുതുക്കാം.
നേരത്തെ ഇതേ നിയമം നിലവിലുണ്ടായിരുന്നുവെങ്കിലും കൊവിഡിനെ തുടർന്ന് ഇളവ് അനുവദിച്ചിരുന്നു. അതാണ് ഇപ്പോൾ റദ്ദാക്കിയത്.
📚READ ALSO:
🔘IRELAND JOBS: Join Mastercard's Tech Hub in Dublin
🔘യുകെ: അമ്മയും മക്കളും യുകെയിൽ കൊല്ലപ്പെട്ടു; പ്രതി 52 കാരൻ ഗൃഹനാഥന്‍
🔘 ബെംഗളൂരു : മലയാളി വിദ്യാർഥി കഴുത്തറുത്ത് മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പോലീസ്
🔘യൂറോപ്യൻ സെൻട്രൽ ബാങ്ക് തുടർച്ചയായി നാലാം തവണയും പലിശ നിരക്ക് ഉയർത്തി
🔘'അടിക്ക്, ഓടിക്ക് ഇനിവരരുത് ': ചൈനീസ് സൈനികരെ തല്ലിയോടിക്കുന്ന ഇന്ത്യന്‍ സേന വീഡിയോ വൈറല്‍
🔘ലൈംഗിക രോഗങ്ങൾ വർധിച്ചു; സൗജന്യമായി കോണ്ടം -ഫ്രാൻസ്
🔘ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി ബിജെപി വിജയം; ഗുജറാത്തിൽ കോണ്‍ഗ്രസ് തകർന്നടിഞ്ഞു.
🔘യൂറോ സോണിന്റെ ഏറ്റവും ശക്തമായ വളർച്ചയിൽ ജിഡിപി വർദ്ധനവോടെ അയർലൻഡ്
🔔Follow www.dailymalayaly.com : NRI DAILY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.