ബ്രൗൺസ് ബേ: ന്യൂസിലണ്ടു മലയാളി സോൻജോ ആന്റണി (32) നിര്യാതനായി.
ഹാർട്ട് അറ്റാക്ക് ആണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. നാട്ടിൽ തൃശ്ശൂർ സ്വദേശിയായ അദ്ദേഹം വിവാഹിതനാണ് ഒരു കുട്ടിയുണ്ട്. ന്യൂസിലണ്ടിൽ ആരോഗ്യമേഖലയിലാണ് ജോലി ചെയ്തിരുന്നത്.
"ഒരു നിമിഷം കൊണ്ട്, സോൻജോ ആന്റണി ഒരു വ്യക്തി എന്നതിൽ നിന്ന് ഒരു ഓർമ്മയായി മാറി. നിങ്ങൾ ഒരു ഓർമ്മയാണ് ഞങ്ങൾ എന്നേക്കും സൂക്ഷിക്കും." സോൻജോ ആന്റണിയുടെ (32 വയസ്സ്) പെട്ടെന്നുള്ള വിയോഗത്തിൽ ന്യൂസിലൻഡിലെ, ഓക്‌ലൻഡ് മലയാളി സമാജം അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ഭാര്യ അന്നയെയും ഏക മകൻ ലിയോണിനെയും ഈ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കാം. അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും നിങ്ങളുടെ പിന്തുണ നൽകുകയും ചെയ്യുക!
Please Support the family. https://givealittle.co.nz/cause/a-hand-in-time-of-need
📚READ ALSO:
🔘ബൽജിയത്തെ ഞെട്ടിച്ച് ഫിഫ റാങ്കിങ്ങില്‍ 22–ാം സ്ഥാനത്തുള്ള മൊറോക്കോയ്ക്ക് വിജയം
🔘മെസ്സി ഉണർന്നു ; മെക്സിക്കോയ്ക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അർജന്റീനിയൻ വിജയം
🔘അഞ്ചിൽ രണ്ട് അന്തർദേശീയ വിദ്യാർത്ഥികളും അയർലണ്ടിൽ വംശീയ വിദ്വേഷം അനുഭവിച്ചിട്ടുണ്ട് : ICOS
🔘യുകെ: യാത്രക്കാർക്ക് മുഖ-വിരലടയാള-ബയോമെട്രിക്‌സ് ആവശ്യപ്പെടുന്ന നടപടികൾ നടപ്പിലാക്കാൻ യുകെ
🔘ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ഇന്ത്യയില്‍ വിജയകരമായി നടന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.