കോട്ടയം;കോട്ടയം;കല്യാണത്തലേന്നു വരനെ കാണാതായതോടെ പിറ്റേന്ന് പറഞ്ഞുറപ്പിച്ച മുഹൂർത്തത്തിൽ യുവതിയുടെ കഴുത്തിൽ താലിചാർത്തി യൂത്ത്‌കോൺഗ്രസ് പ്രവർത്തകൻ. കോട്ടയം തലയോലപറമ്പിലാണ് സംഭവം. തലയോലപ്പറമ്പ് നദ്വത്തു നഗർ കോട്ടൂർ ഫാത്തിമ ഷഹനാസിനെയാണ് യൂത്ത്കോൺഗ്രസ് നേതാവായ സുമീർ വിവാഹം ചെയ്തത്.
ഞായറാഴ്ച വിവാഹത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായപ്പോഴുണ് തലയോലപറമ്പു സ്വദേശിയായ വരനെ കാണാതായ വിവരമറിഞ്ഞത് തുടർന്ന് വിവാഹത്തിൽ പങ്കെടുക്കാനെത്തിയ സുമീർ ഫാത്തിമയെ വിവാഹം ചെയ്യുകയായിരുന്നു നദ്വത്തുനഗർ കെ കെ പി ജെ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിന് ഷാജഹാൻ മൗലവി നേതൃത്വം നൽകി.ആശംസകളുമായി സാമൂഹ്യ പ്രവർത്തകരും ജനപ്രതിനിധികളും. . തലയോലപ്പറമ്പ് നദ്വത്തു നഗർ കോട്ടൂർ ഫാത്തിമ ഷഹനാസിനെയാണ് യൂത്ത്കോൺഗ്രസ് നേതാവായ സുമീർ വിവാഹം ചെയ്തത്.
ഞായറാഴ്ച വിവാഹത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായപ്പോഴുണ് തലയോലപറമ്പു സ്വദേശിയായ വരനെ കാണാതായ വിവരമറിഞ്ഞത് തുടർന്ന് വിവാഹത്തിൽ പങ്കെടുക്കാനെത്തിയ സുമീർ ഫാത്തിമയെ വിവാഹം ചെയ്യുകയായിരുന്നു നദ്വത്തുനഗർ കെ കെ പി ജെ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിന് ഷാജഹാൻ മൗലവി നേതൃത്വം നൽകി.ആശംസകളുമായി സാമൂഹ്യ പ്രവർത്തകരും ജനപ്രതിനിധികളും.
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.