ഇടുക്കി: ഇടുക്കി ഇടമലക്കുടിയിൽ ശൈശവ വിവാഹം അതിനഞ്ചുകാരിയെ നാല്പത്തേഴുകാരന് വിവാഹം കഴിച്ചുനൽകി. ഇടമലക്കുടി ഗോത്രവർഗ പഞ്ചായത്താണ്, ഒരുമാസം മുൻപ് നടന്ന വിവാഹം പുറം ലോകം അറിഞ്ഞിരുന്നില്ല.
നിലവിൽ ജനപ്രതിനിധികൾ വിഷയത്തിൽ ഇടപെട്ടു ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ .വിവാഹം മരവിപ്പിക്കാനും കുട്ടികളെ ഗോത്രവർഗ ദുരാചാരങ്ങളിൽ നിന്നും മോചിപ്പിക്കാനുള്ള നടപടി വേണമെന്നും ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചിട്ടുണ്ട്.
📚READ ALSO:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.