കോട്ടയം;പാലാ,കഴിഞ്ഞ ദിവസം പൊതുവഴിയിൽ വീട്ടമ്മയെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത കേസിലെ പരുമലകുന്ന് കോളനിഭാഗം പരുമല വീട്ടിൽ ജോജോ ജോർജ് [ 27 ],വള്ളിച്ചിറ വില്ലേജ് കൊച്ചുപറമ്പിതോമസ് ജോൺ [റോയ് -43] എന്നിവരെ.
ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നിർദ്ദേശാനുസരണം. പാലാ പോലീസ് അറസ്റ്റ് ചെയ്തു നിയമനടപടികൾക്ക് വിധേയമാക്കിയിരുന്നു.എന്നാൽ നിരന്തരം കുറ്റവാളികളും സാമൂഹ്യ വിരുദ്ധരുമായ പ്രതികൾ .വൈരാഗ്യത്തിൽ വീണ്ടും അക്രമത്തിന് വരുമെന്നുള്ള ഭയത്തിലാണ് അക്രമത്തിന് ഇരയായ സ്ത്രീയും. അവരെ സഹായിച്ച നാട്ടുകാരും.
ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകരായ പ്രതികൾ,ഭരണ സ്വാധീനം ഉപയോഗിച്ച് നിരവധി കേസുകളിൽ നിന്നും രക്ഷപെട്ടിട്ടുള്ളതും നാട്ടുകാരുടെ ആശങ്ക കൂട്ടുന്നു. നിലവിൽ അറസ്റ്റിലായ പ്രതികളിൽനിന്ന് തുടർന്നും ആക്രമണം ഉണ്ടാകാൻ സാധ്യത ഉള്ളതുകൊണ്ട്. സംരക്ഷണമാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും ഉന്നത പോലീസ് അധികാരികൾക്കും പരാതിസമർപ്പിക്കുമെന്ന് പ്രദേശവാസികൾ പറഞ്ഞു .
📚READ ALSO:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.