കോട്ടയം : പാലാ തൊടുപുഴ റൂട്ടിൽ മാനത്തൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അവഴിയോരത്തെ വീടിന്റെ മതിലിൽ ഇടിച്ചു കയറി. നിരവധി പേർക്ക് പരുക്ക്. റോഡിനു സമീപത്തെതിട്ടയിൽ ഇടിച്ചു ബസ് ചെരിഞ്ഞു. ജനൽ ചില്ലു തകർന്നു അതുവഴി പുറത്തേയ്ക്ക് തെറിച്ചവർക്ക് ഗുരുതമായി പരിക്കേറ്റു.
രാത്രി ഒരു മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരിൽ 5 പേരുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ പാലാ ജനറൽആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച്ച രാത്രി ഒരുമണിയോടെയായിരുന്നു സംഭവം തമിഴ്‌നാട്ടിലെ വെല്ലൂരിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത് ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണം എന്ന് പ്രാഥമിക നിഗമനം
അഗ്നിരക്ഷാ സേനയും പാലാ, രാമപുരം പോലിസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും നാട്ടുകാരും സംഭവസ്ഥലത് എത്തി പരുക്കേറ്റവരെ സമീപ പ്രദേശങ്ങളിലെ ആശുപത്രിയിൽകളിലേക്ക് മാറ്റി.
📚READ ALSO:
🔘കോഴിക്കോട്: കലോത്സവ വേദിയിൽ ചോരവീണ കാഴ്ച ഇങ്ങനെ.
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔔Follow www.dailymalayaly.com : DAILY NEWS | The Nation and The Diaspora
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.