അയർലണ്ട്: ശ്രീ. തോമസ് ജെ അഴിക്കകത്ത് രചനയും സംഗീതവും ക്രിസ്റ്റി ബിജി മനോഹരമായി ആലപിച്ച " ജനതകൾക്ക് പ്രകാശമായി" നിങ്ങളുടെ മുമ്പിലേക്ക്

🔰Join: ഡെയിലി മലയാളി ന്യൂസ്  
നാടിന്റെയും പ്രവാസിയുടെയും നേരിന്റെ സ്‌പന്ദനം

വാട്ടർഫോർഡ്: ശ്രീ. തോമസ് ജെ അഴിക്കകത്ത് രചനയും സംഗീതവും നിർവഹിച്ച് ക്രിസ്റ്റി ബിജി മനോഹരമായി ആലപിച്ച "ജനതകൾക്ക് പ്രകാശമായി" എന്ന പുതിയ ഗാനം Social Media യിൽ ഇത് വൈറലായി കൊണ്ടിരിക്കുന്നു. Angelic Audios എന്ന YouTube ചാനലിലൂടെ പുതിയ ഗാനം നിങ്ങളുടെ മുമ്പിലേക്ക് എത്തിയിരിക്കുന്നു. 

അനേകം സാധ്യതകൾ ഉള്ള  ഗായിക  ക്രിസ്റ്റി ബിജി, ഇതിനോടകം ധാരാളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ബൾഗേറിയയിൽ അവസാന വർഷ മെഡിക്കൽ വിദ്യാർഥിനി കൂടിയാണ് ഈ ഗായിക. ഈ ഗാനത്തിന്റെ പ്രൊഡ്യൂസർ അയർലൻഡ് പ്രവാസിയായ ശ്രീ   ബിജി സെബാസ്റ്യാന്റയും ജെസ്സിന്തയുടെയും മകളാണ് ക്രിസ്റ്റി ബിജി. സഹോദരൻ ക്രിസ് ബിജി ആദ്യ വർഷ യൂണിവേഴ്സിറ്റി സ്റുഡൻറാണ്.  ക്രിസ് ബിജി CNEWS International National Children’s Forum Vice പ്രസിഡന്റ് ആയും പ്രവർത്തിക്കുന്നു. പാലായ്ക്കടുത്തു  കടപ്ലാമറ്റം കൊച്ചറയ്ക്കൽ കുടുംബാംഗമാണ്.

 " ജനതകൾക്ക് പ്രകാശമായി" എന്ന ഗാനം ഭംഗിയായി റെക്കോർഡ് ചെയ്തിരിക്കുന്നത് തോമസ് ജെ അഴിക്കകത്തിന്റെ മകനായ Abel Jose Thomas ആണ്.

സംഗീത ജീവിതത്തിൽ വർഷങ്ങളോളം പ്രവർത്തി പരിചയം ഉള്ള ശ്രീ തോമസ് ജെ അഴിക്കകത്തിൻ്റെ  സംഗീതത്തിൽ പ്രശസ്ത ഗായകരായ ഗാനഗന്ധർവ്വൻ യേശുദാസ്, കെ ജി മാർക്കോസ്, ജയചന്ദ്രൻ, എം ജി ശ്രീകുമാർ, കെസ്റ്റർ, സാബു ജോസഫ് തുടങ്ങിയവർ അദ്ദേഹത്തിൻറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 

ഗാനരചനയും സംഗീതസംവിധാനവും സ്വന്തമായി കൈകാര്യം ചെയ്യുന്നതിൽ സാബു ജോസഫിന്റെ പ്രാവീണ്യം അളവറ്റതാണ്. ഈ കാലയളവിൽ 500ലധികം ഗാനങ്ങൾ രചനയും സംഗീത നിർവഹണവും നടത്തിയിരിക്കുന്ന അദ്ദേഹം 16 വർഷത്തോളമായി അയർലണ്ടിലെ കാവനിൽ താമസിച്ചുവരുന്നു. ഇവിടെയും അദ്ദേഹത്തിൻറെ ജോലിത്തിരക്കുകൾക്കിടയിലും സംഗീത തപസ്യ തുടർന്നുകൊണ്ടിരിക്കുന്നു.

Watch Video On You Tube: https://www.youtube.com/embed/McPyqQNpd8A


📚READ ALSO

🔘പോളണ്ട്: പാലക്കാട് സ്വദേശി  മലയാളി യുവാവിനെ  പോളണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഒരാൾ പൊലീസ് കസ്റ്റഡിയിൽ 

🔘കാനഡ: വിദേശികൾക്ക് വീട് വാങ്ങുന്നതിന് നിയന്ത്രണം, ക്യുബെക്ക് വിദ്യാർത്ഥികൾക്ക് വർക്ക് പെർമിറ്റ് നൽകില്ല ഉൾപ്പെടെ, രാജ്യവ്യാപകമായി നടപ്പിലാക്കുന്ന നിയമങ്ങൾ 


🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു

🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍

🔘 ശനിയാഴ്ച മുതൽ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന കര്‍ശനം,12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ ഒഴിവാക്കി ഇന്ത്യ; മാർഗരേഖ കാണുക

🔘"ഹോം കെയറർ, ബസ്-കോച്ച് ഡ്രൈവർമാർ, ഡയറി ഫാം അസിസ്റ്റന്റ്" ഇനി മുതൽ യൂറോപ്പിന് പുറത്തുനിന്ന്  തൊഴിൽ പെർമിറ്റിന് അർഹതയുണ്ട് - പുതിയ മാറ്റം 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !