രാമപുരം: 2022 എം ജി യൂണിവേഴ്സിറ്റി പി ജി പരീക്ഷയിൽ രാമപുരം മാർ ആഗസ്‌തീനോസ് കോളേജ് വിദ്യാർത്ഥികൾ അഞ്ച് റാങ്കുകൾ കരസ്ഥമാക്കി.
Msc. ഇലക്ട്രോണിക്സ് വിദ്യാർത്ഥിനി കൃഷ്ണപ്രിയ കെ, MHRM വിദ്യർത്ഥിനി സ്നേഹ യോഹന്നാൻ എന്നിവർ രണ്ടാം റാങ്കും MHRM വിദ്യാർത്ഥിനികളായ ഡോണ സാബു അഞ്ചാം റാങ്കും, അലീന സജി ആറാം റാങ്കും, Msc ഇലക്ട്രോണിക്സിലെ ആതിര എം. ഒൻപതാം റാങ്കും കരസ്ഥമാക്കി.
വിജയികളെ കോളേജ് മാനേജർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ്, പി റ്റി എ പ്രസിഡന്റ് ജിമ്മി അലനോലിക്കൽ, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, ഡിപ്പാർട്ടമെന്റ് മേധാവികളായ അഭിലാഷ് വി, ലിൻസി ആന്റണി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ് അഡ്മിനിസ്‌ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ് തുടങ്ങിയവർ അഭിനന്ദിച്ചു.
📚READ ALSO:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.