പൗരന്‍മാര്‍ അടിയന്തരമായി റഷ്യ വിടണമെന്ന് നിര്‍ദേശിച്ച് അമേരിക്ക. പൗരന്‍മാരും നയതന്ത്ര ഉദ്യോഗസ്ഥരും ഉടന്‍ റഷ്യയില്‍ നിന്ന് പുറത്തുവരണം.
യുദ്ധം കൂടുതല്‍ മുറുകുന്നതിനാലും അമേരിക്കയും നാറ്റോയും ഉപരോധം കടുപ്പിക്കുന്നതിന്റെ ഭാഗവുമായാണ് അടിയന്തര നിര്‍ദേശം പൗരന്‍മാര്‍ക്ക് നല്‍കിയത്. യുഎസ് സര്‍ക്കാര്‍ നേരിട്ട് തങ്ങളുടെ പൗരന്മാരെ യുക്രൈനില്‍ നിന്നും ഒഴിപ്പിക്കില്ല.
സുരക്ഷിതമാണെങ്കിൽ, സ്വകാര്യ ഓപ്ഷനുകളിൽ ഇപ്പോൾ തന്നെ പുറപ്പെടാൻ ഞങ്ങൾ യു.എസ് പൗരന്മാരോട് അഭ്യർത്ഥിക്കുന്നു. വഴികളും അപകടസാധ്യതയും പരിഗണിക്കുക. പല പോളിഷ് ലാൻഡ് ബോർഡർ ക്രോസിംഗുകളും പ്രധാന മോൾഡേവിയൻ ക്രോസിംഗുകളും നീണ്ട കാത്തിരിപ്പാണ്. ഹംഗറി, റൊമാനിയ, സ്ലൊവാക്യ ബോർഡർ ക്രോസിംഗുകൾ ഞങ്ങൾ ശുപാർശ ചെയ്യുന്നു. കാത്തിരിപ്പ് മണിക്കൂറുകളായിരിക്കാം
ഏറ്റവും പുതിയ യുഎസ് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം യുഎസ് സര്‍ക്കാര്‍ നേരിട്ട് തങ്ങളുടെ പൗരന്മാരെ യുക്രൈനില്‍ നിന്നും ഒഴിപ്പിക്കില്ലെന്നാണ് അറിയുന്നത്. എന്നാല്‍ അമേരിക്ക തങ്ങളുടെ ഏറ്റവും പുതിയ അറിയിപ്പില്‍ യുക്രൈനിലെ അവസ്ഥ തീര്‍ത്തും പ്രവചനാതീതമാണെന്നും, സുരക്ഷിതമല്ലെന്നും പറയുന്നുണ്ട്. പല നഗരങ്ങളിലും ഏറ്റുമുട്ടല്‍ നടക്കുന്നത് സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. അതേ സമയം അമേരിക്കയുടെ പൗരന്മാരുടെ കാര്യത്തിലെ തീരുമാനം ഇപ്പോഴത്തെ യുക്രൈന്‍റെ അവസ്ഥയില്‍ തീര്‍ത്തും അമ്പരപ്പിക്കുന്നതാണ് എന്നാണ് വിദേശകാര്യ വിദഗ്ധര്‍ പറയുന്നത്.
റഷ്യ (Russia) യുക്രൈന്‍ യുദ്ധത്തില്‍ ഒരു ഭാഗമായി നില്‍ക്കുന്ന അമേരിക്ക (USA) യുക്രൈനിലുള്ള (Ukrine) തങ്ങളുടെ പൗരന്മാരോട് ഇപ്പോൾ രക്ഷപെടുത്താൻ കഴിയില്ല എന്ന് പറയുന്നു. നയതന്ത്ര ഉദ്യോഗസ്ഥരോടും മടങ്ങിയെത്താൻ നിർദ്ദേശം നൽകി. ബെലാറൂസിലെ യു എസ് അംബസി അടയ്ക്കുകയും ചെയ്തു.
Ukraine: We urge U.S citizens to depart now by private options, if safe. Consider routes & risk. Many Polish land border crossings & main Moldavian crossings have long waits. We recommend Hungary, Romania & Slovakia border crossings. Waits may be hours. https://t.co/HrERGevtVz pic.twitter.com/oRJdmIxf9k
— Travel - State Dept (@TravelGov) February 27, 2022
📚READ ALSO:
🔘SONAS NURSING HOMES 63 JOBS | KERRY | SLIGO | ROSCOMMON | CARLOW | TIPPERARY | WEST MEATH | MAYO
⭕NURSING JOBS: https://www.facebook.com/groups/nursingjobsireland/
🔘 ഉദ്യോഗസ്ഥരുമായി മുൻകൂർ ഏകോപനം കൂടാതെ ഒരു അതിർത്തി പോസ്റ്റുകളിലേക്കും മാറരുത്- കീവിലെ ഇന്ത്യൻ എംബസി
🔘സ്റ്റിംഗ് ഓപ്പറേഷൻ കാരുടെ ഹണി ട്രാപ്പിൽ കുടുങ്ങി യു കെയിൽ മലയാളി വിദ്യാർത്ഥി അറസ്റ്റിലായി
ഫേസ്ബുക്ക് പേജ് ലിങ്ക് 👇🔊JOIN: https://www.facebook.com/Daily-Malayaly-108803581642130/?referrer=whatsapp
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.