'ബിജെപിക്ക് പാര്‍ലമെൻ്റില്‍ സംവാദം വേണമെന്നാണ് താല്‍പര്യം: എന്നാല്‍ തെരുവില്‍ വേണമെന്നാണ് രാഹുല്‍ പറയുന്നത്; ഹിമന്ത ബിശ്വ ശര്‍മ,

'ബിജെപിക്ക് പാര്‍ലമെൻ്റില്‍ സംവാദം വേണമെന്നാണ് താല്‍പര്യം: എന്നാല്‍ തെരുവില്‍ വേണമെന്നാണ് രാഹുല്‍ പറയുന്നത്; ഹിമന്ത ബിശ്വ ശര്‍മ,

 ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളിയില്‍ മറുപടിയുമായി ഹിമന്ത ബിശ്വ ശർമ. ബിജെപിക്ക് പാർലമെൻ്റില്‍ സംവാദം നടക്കണം എന്നാണ് താല്‍പര്യം, എന്നാല്‍ തെരുവില്‍ വേണമെന്നാണ് രാഹുല്‍ പറയുന്നത്.

ബോഫേഴ്സ് മുതല്‍ എല്ലാ വിഷയത്തിലും ചർച്ച നടക്കട്ടെ, മോദിയും ഷായും മറുപടി നല്‍കുമെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ഇത്തവണ എങ്കിലും സഭ മര്യാദയ്ക്ക് നടത്താൻ സഹകരിക്കണം. റായ് ബറേലിയില്‍ നിങ്ങളും കേരളത്തില്‍ കോണ്‍ഗ്രസും ജയിച്ചപ്പോള്‍ ഗോള്‍ഡ്. എന്നാല്‍ മോദി ജയിച്ചാല്‍ കള്ളക്കളി എന്ന വാദം നിർത്തണം. 

ദീപാവലിക്ക് അല്ല റോസുമായി വന്നു വെല്ലുവിളിക്കേണ്ടതെന്നും വാലൻ്റൈൻസ് ഡേ ആ റോസ് ആർക്കെങ്കിലും നല്‍കണമെന്നും ഹിമന്ത ബിശ്വ ശർമ പരിഹസിച്ചു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network