പാലക്കാട്: പാലക്കാട് ഓട്ടോറിക്ഷ മുന്നോട്ടുനീങ്ങിയുണ്ടായ അപകടത്തില്‍ രണ്ടരവയകാരന് മരിച്ചു. പാലക്കാട് അട്ടപ്പാടി കോട്ടത്തറ സ്വദേശികളായ മണികണ്ഠന്-ധനഭാഗ്യം ദമ്പതികളുടെ മകന് ലിദിക്കാണ് മരിച്ചത്.
ഓണ്‍ ചെയ്ത നിലയില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ഗിയര്‍ മറ്റൊരു കുട്ടി അറിയാതെ മാറ്റിയതാണ് അപകടത്തിന് കാരണമായത്ഗിയര് മാറിയതോടെ ഓട്ടോറിക്ഷ മുന്നോട്ടുനീങ്ങി. ഇതിനിടെ വാഹനമിടിക്കാതിരിക്കാന്‍ പിതാവ് ശ്രമിച്ചെങ്കിലും മുന്നോട്ടു നീങ്ങിയ ഓട്ടോ ഇടിച്ച് ലിദിക്കിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.
ഉടന്‍ അട്ടപ്പാടി ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ച കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ ജീവന് രക്ഷിക്കാനായില്ല






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.