കണ്ണില്ലാ ക്രൂരത: മദ്യപിക്കാന്‍ പണം നല്‍കിയില്ല, കൊച്ചിയില്‍ മകന്‍ അമ്മയെ ചവിട്ടിക്കൊന്നു, പ്രതി അറസ്റ്റിൽ,

കണ്ണില്ലാ ക്രൂരത: മദ്യപിക്കാന്‍ പണം നല്‍കിയില്ല, കൊച്ചിയില്‍ മകന്‍ അമ്മയെ ചവിട്ടിക്കൊന്നു, പ്രതി അറസ്റ്റിൽ,

 കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ മദ്യലഹരിയില്‍ മകന്‍ അമ്മയെ ചവിട്ടി കൊലപ്പെടുത്തി. 58കാരനായ മകന്‍ കണ്ണനാണ് അമ്മ ലക്ഷ്മിയെ (78) ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്.

ഫോര്‍ട്ട് കൊച്ചി അമരാവതിയിലാണ് സംഭവം. കണ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി വീട്ടില്‍ മദ്യപിച്ചെത്തിയ കണ്ണന്‍ വീണ്ടും മദ്യപിക്കാന്‍ അമ്മയോട് പണം ആവശ്യപ്പെട്ടെങ്കിലും അവര്‍ നല്‍കിയിരുന്നില്ല. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് മകന്‍ അമ്മയെ ക്രൂരമായി മര്‍ദിച്ചതന്ന് പൊലീസ് പറയുന്നു

. വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ സഹോദരന് നല്‍കിയതിന്റെ പ്രതികാരവും ഇയാള്‍ക്കുണ്ടായിരുന്നു. ഇന്നലെ രാത്രി തന്നെ കണ്ണനെ ഫോര്‍ട്ട് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. ലക്ഷ്മിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ലക്ഷിക്കാനായില്ല.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network