തിരുവനന്തപുരം: എല്‍ ഡി എഫ് സർക്കാർ പാസാക്കിയ സ്വകാര്യ സർവ്വകലാശാല ബില്‍ 2025 അസാധുവായി. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെയാണ് ബില്‍ അസാധുവായത്.
സംസ്ഥാന സർക്കാറിന്റെ അപേക്ഷ പരിഗണിച്ചാണ് രാഷ്ട്രപതി അനുമതി നല്‍കിയത്. പുതിയ ബില്‍ കൊണ്ടുവരാനാണ് പഴയ ബില്‍ പിൻവലിക്കുന്നത്. ബില്‍ പിൻവലിക്കാനുള്ള പ്രമേയം കഴിഞ്ഞ മാസം 12 ന് നിയമസഭ പാസ്സാക്കിയിരുന്നു.
0
വെള്ളിയാഴ്ച, നവംബർ 06, 2026
അതിന് ശേഷം ഗവർണർ മുഖേനെയായിരുന്നു രാഷ്ട്രപതി ഭവന്റെ അനുമതി തേടിയത്. ഇടത് കാലത്ത് പാസാക്കിയ ബില്ലില്‍ ഇതുവരെ രാഷ്ട്രപതി അംഗീകാരം നല്‍കിയിരുന്നില്ല. പുതിയ ബില്‍ ഉടനുണ്ടാകുമെന്നാണ് യു ഡി എഫ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.