ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിൽ സെന്റ് ജോസഫ് എൽ.പി.എസ് മണിയംകുളത്തിന് ഓവറോൾ രണ്ടാം സ്ഥാനം

ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിൽ സെന്റ് ജോസഫ് എൽ.പി.എസ് മണിയംകുളത്തിന് ഓവറോൾ രണ്ടാം സ്ഥാനം

മണിയംകുളം: ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടി മണിയംകുളം സെന്റ് ജോസഫ് എൽ.പി. സ്കൂൾ.


കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്കൂളിലെ കുരുന്നുകൾ മാണി സി. കാപ്പൻ എം.എൽ.എയിൽ നിന്ന് ഓവറോൾ ട്രോഫി ഏറ്റുവാങ്ങി.

നാടോടിനൃത്തം, ചിത്രരചന, വാട്ടർ കളറിങ് എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും ഗ്രൂപ്പ് ഡാൻസിൽ രണ്ടാം സ്ഥാനവും മോണോആക്ട്, ഭരതനാട്യം എന്നിവയിൽ മൂന്നാം സ്ഥാനവും സ്കൂൾ വിദ്യാർഥികൾ നേടി.

വിദ്യാർഥികളുടെ ഈ മികച്ച നേട്ടത്തിൽ അധ്യാപകരും രക്ഷിതാക്കളും കുട്ടികളെ അഭിനന്ദിച്ചു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network