ഭർത്താവ് വാഹനം 'റിവേഴ്സ് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽ പെട്ട് ' ഭാര്യയ്ക് ദാരുണാന്ത്യം

ഭർത്താവ് വാഹനം 'റിവേഴ്സ് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽ പെട്ട് ' ഭാര്യയ്ക് ദാരുണാന്ത്യം

കിടങ്ങൂർ- ഭർത്താവ് വാഹനം 
'റിവേഴ്സ് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽ പെട്ട് '  ഭാര്യയ്ക് ദാരുണാന്ത്യം.


കിടങ്ങൂർ ഭാരതീയ വിദ്യാമന്ദിരം മുൻ ഹെഡ്  മിസ്ട്രസും കിടങ്ങൂർ സൗത്ത് പട്ടേരിൽ മുരളീധരൻ പിള്ളയുടെ ഭാര്യയുമായ ശോഭനാ കുമാരിയാണ് ദാരുണമായി മരണപ്പെട്ടത് 

66 വയസ്സായിരുന്നു. ഉച്ചകഴിഞ്ഞ് 2 മണിയോടെ യാത്ര പോയ ശേഷം മടങ്ങിയെത്തു മ്പോൾ വീട്ടമുറ്റത്ത് വച്ചാണ് അപകടമുണ്ടായത്. ശോഭനാ കുമാരി വാഹനത്തിൽ നിന്നും ഇറങ്ങിയ ശേഷം ഭർത്താവ് മുരളീധരൻ പിള്ള  വാഹനം പാർക്കു ചെയ്യുന്നതിനായി റിവേഴ്സ് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് കാർപ്പോർച്ചിൻ്റെ  തൂണിലും വീട്ടുമുറ്റത്തു പാർക്ക് ചെയ്തിതുന്ന ജിപ്പിലും പോർച്ചിന് സമീപം നിൽക്കുകയായിരുന്ന ശോഭനകുമാരിയെയും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിനടിയിൽ പെട്ടാണ്  ശോഭനാ കുമാരി മരണമടഞ്ഞത് ' കിടങ്ങൂർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network