മദ്യപിച്ചെത്തിയ ജ്യേഷ്ഠൻ ബഹളം വെച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് കയ്യാങ്കളി ആക്രമണത്തില്‍ സഹോദരൻ കൊല്ലപ്പെട്ടു,

മദ്യപിച്ചെത്തിയ ജ്യേഷ്ഠൻ ബഹളം വെച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന് കയ്യാങ്കളി ആക്രമണത്തില്‍ സഹോദരൻ കൊല്ലപ്പെട്ടു,

 പാലക്കാട്: പാലക്കാട് പിരായിരിയില്‍ മദ്യപിച്ചെത്തിയ ജ്യേഷ്ഠൻ്റെ ആക്രമണത്തില്‍ സഹോദരൻ കൊല്ലപ്പെട്ടു. കല്ലേക്കാട് സ്വദേശി രാജേന്ദ്രൻ (42) ആണ് കൊല്ലപ്പെട്ടത്.

സഹോദരൻ ശെല്‍വനെ (53) നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയായിരുന്നു ആക്രമണം നടന്നത്. മദ്യപിച്ചെത്തിയ ശെല്‍വൻ അയല്‍വാസിയും സഹോദരനുമായ രാജേന്ദ്രൻ താമസിക്കുന്ന വീട്ടിലെത്തി ബഹളംവച്ചു. ഇത് രാജേന്ദ്രൻ ചോദ്യം ചെയ്തതിനുള്ള വിരോധം കാരണം വീട്ടില്‍ പോയി കത്തി എടുത്തു കൊണ്ടുവന്ന് രാജേന്ദ്രനെ ആക്രമിക്കുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network