'കേരള സംസ്ഥാന പ്ലാനിംഗ് ബോര്‍ഡിലെ 5 അംഗങ്ങളും പുരുഷന്മാര്‍: വനിതാ അംഗം വേണം, ആവശ്യവുമായി മന്ത്രി ബിന്ദു കൃഷ്ണ, മുഖ്യമന്ത്രിക്ക് കത്ത് നല്‍കി,

'കേരള സംസ്ഥാന പ്ലാനിംഗ് ബോര്‍ഡിലെ 5 അംഗങ്ങളും പുരുഷന്മാര്‍: വനിതാ അംഗം വേണം, ആവശ്യവുമായി മന്ത്രി ബിന്ദു കൃഷ്ണ, മുഖ്യമന്ത്രിക്ക് കത്ത് നല്‍കി,

തിരുവനന്തപുരം: കേരള സംസ്ഥാന പ്ലാനിങ് ബോർഡില്‍ വനിതാ അംഗത്തെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ മുഖ്യമന്ത്രി വി ഡി സതീശന് കത്തയച്ചു.

നിലവിലെ പ്ലാനിങ് ബോർഡിലെ അഞ്ച് അംഗങ്ങളും പുരുഷന്മാരാണെന്ന് ചൂണ്ടിക്കാട്ടിയാണ്, സംസ്ഥാനത്തിന്റെ നയരൂപീകരണത്തിലും പദ്ധതി ആസൂത്രണത്തിലും നിർണായക പങ്കുവഹിക്കുന്ന ഈ പരമോന്നത സമിതിയില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യമുയർത്തിയത്. 

പ്ലാനിങ് ബോർഡിന് പുറമെ വിവിധ പൊതുമേഖലാ കോർപ്പറേഷനുകളും ബോർഡുകളും പുനഃസംഘടിപ്പിക്കുമ്പോള്‍ വനിതകള്‍ക്ക് അർഹമായ പ്രാതിനിധ്യം നല്‍കണമെന്നും മന്ത്രി തന്റെ കത്തിലൂടെ ആവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network