ഹോര്‍മൂസിന്റെ പേര് 'ട്രംപ് കടലിടുക്ക്' എന്നു മാറ്റണം; നിര്‍ദേശവുമായി യുഎസ് പ്രസിഡന്റ്,

 വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കിന്റെ പേര് 'ട്രംപ് കടലിടുക്ക്' എന്നു മാറ്റണമെന്ന നിര്‍ദേശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ഹോര്‍മൂസ് കടലിടുക്ക് നിലവില്‍ അമേരിക്കയുടെ പൂര്‍ണ നിയന്ത്രണത്തിലാണ്. അതിനാല്‍ ജലപാതയ്ക്ക് ട്രംപ് കടലിടുക്ക് എന്ന് പുനര്‍നാമകരണം നടത്തിയാലോ എന്നാണ് തന്റെ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ചോദിച്ചിരിക്കുന്നത്.

ഹോര്‍മുസ് ഇപ്പോള്‍ യു എസിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ്. അതിനാല്‍ ഹോര്‍മൂസിന്റെ പേര് ട്രംപ് കടലിടുക്ക് എന്ന് മാറ്റിയാല്‍ യുഎസിനെപ്പോലെ ഇത് എക്കാലത്തേക്കാളും തരംഗമായി മാറുമെന്നും ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു. 

ഹോര്‍മുസിന്റെ അധികാരത്തെ ചൊല്ലി ഇറാനും യുഎസും തമ്മില്‍ തര്‍ക്കം മുറുകുകയും വീണ്ടും ആക്രമണം ആരംഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രസ്താവന.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !