ഇസ്രയേലിന്റെ കരുത്തും കരബലവും ദൃഢനിശ്ചയവും ഇറാന് നന്നായി അറിയാം: ഇറാനില്‍ ഇസ്ലാമിക് ഭരണകൂടം ഉടന്‍ തകരുമെന്ന് നെതന്യാഹു,

ടെല്‍ അവീവ്: പശ്ചിമേഷ്യന്‍ സംഘര്‍ഷം ആറാം മാസത്തിലേക്ക് കടക്കവേ, ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക് ഭരണകൂടം ഉടന്‍ തകര്‍ന്നേക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

യുഎസ് വീണ്ടും ആക്രമണം ശക്തമാക്കിയതതോടെ ഇറാന്‍ ഭരണകൂടം ദുര്‍ബലമായിരിക്കുകയാണെന്ന് നെതന്യാഹു പറയുന്നു. ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണി ഇല്ലാതാക്കാന്‍ സാധിക്കും. ഈ ഭരണകൂടത്തെ താഴെയിറക്കുക എന്നതാണ് പ്രധാന ദൗത്യം. ഇസ്രയേലിന്റെ കരുത്തും കരബലവും ദൃഢനിശ്ചയവും ഇറാന് നന്നായി അറിയാം. 

ഫെബ്രുവരിയില്‍ യുഎസും ഇസ്രയേലും ചേര്‍ന്ന് നടത്തിയ വ്യോമാക്രമണങ്ങളില്‍ ഇറാന്റെ നേതാവ് അലി ഖമേനി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണങ്ങള്‍ ഇറാന്‌മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തും. ഭരണകൂടത്തിന്റെ പതനത്തിന് വഴിതുറക്കും, നെതന്യാഹു പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !