സംശയരോഗം: പിണങ്ങിപ്പോയ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: അമ്മയെയും ആക്രമിച്ചു,, ഗുരുതരാവസ്ഥയിൽ പ്രതി പിടിയിൽ,

സംശയരോഗം: പിണങ്ങിപ്പോയ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം: അമ്മയെയും ആക്രമിച്ചു,, ഗുരുതരാവസ്ഥയിൽ പ്രതി പിടിയിൽ,

പാലക്കാട്‌: പാലക്കാട്‌ കൊഴിഞ്ഞാമ്പാറയില്‍ പിണങ്ങിപ്പോയ ഭാര്യയേയും അമ്മയേയും വീട്ടില്‍കയറി വെട്ടിക്കൊല്ലാൻ ശ്രമം. 33കാരി കൃഷ്ണസുധയ്ക്കും അമ്മ ഓമനയ്ക്കുമാണ് വെട്ടേറ്റത്.

സംശയ രോഗത്തെ തുടർന്നുള്ള കുടുംബ വഴക്കിന് ഒടുവിലാണ് യുവതി സ്വന്തം വീട്ടിലേക്ക് മാറിയത്. സംഭവത്തിന്‌ ശേഷം പ്രതി ദീപു പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. വെട്ടേറ്റ ഓമനയുടെ നില ഗുരുതരമാണ്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നു പറഞ്ഞാണ് ഇയാള്‍ പ്രശ്നമുണ്ടാക്കിയത്. 

ഭർത്താവിനോട് പിണങ്ങി മക്കളോടൊപ്പം വീട് വീട്ടിറങ്ങിയ സ്ത്രീയെ അവരുടെ വീട്ടിലെത്തി കൊടുവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. വെട്ടേറ്റ ഇരുവരെയും തൃശ്ശൂർ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഭാര്യയുടെ അമ്മയുടെ നില ഗുരുതരമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network