പ്രിയ‌ദര്‍ശിനിയില്‍ നാളെ യാത്രക്കൊപ്പം സാരിയും ഫ്രീ; പദ്ധതിയുടെ നൂറാംദിനം ആഘോഷമാക്കാൻ കെഎസ്‌ആര്‍ടിസി,

പ്രിയ‌ദര്‍ശിനിയില്‍ നാളെ യാത്രക്കൊപ്പം സാരിയും ഫ്രീ; പദ്ധതിയുടെ നൂറാംദിനം ആഘോഷമാക്കാൻ കെഎസ്‌ആര്‍ടിസി,

തിരുവനന്തപുരം: കെഎസ്‌ആർടിസിയുടെ പ്രിയദർശിനി പദ്ധതി ആരംഭിച്ചിട്ട് 100 ദിവസം പൂ‌ർത്തിയാകുന്നതിന്റെ ഭാഗമായി നാളെ സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും സാരി വിതരണം സംഘടിപ്പിക്കുന്നു.

രാവിലെ 10 മണിക്ക് തിരുവനന്തപുരം തമ്പാനൂർ കെഎസ്‌ആർടിസി ടെർമിനലില്‍ നടക്കുന്ന ഔദ്യോഗിക ചടങ്ങില്‍ മന്ത്രി സി.പി ജോണ്‍ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. പദ്ധതിയുടെ ഭാഗമായി വനിതാ ജീവനക്കാർക്കും യാത്രക്കാരുമായി ബന്ധപ്പെട്ട സേവന മേഖലകളില്‍ പ്രവർത്തിക്കുന്ന വനിതകള്‍ക്കുമാണ് സാരി വിതരണം ചെയ്യുന്നത്.

 'പ്രിയദർശിനി' പദ്ധതി വളരെ മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് മന്ത്രി സി.പി ജോണ്‍ വ്യക്തമാക്കി. നിലവില്‍ ഓർഡിനറി ബസുകളില്‍ മാത്രമാണ് ഈ പദ്ധതി വിജയകരമായി നടപ്പാക്കിവരുന്നത്. വരുന്ന ദിവസങ്ങളിലും ഇതേ രീതിയില്‍ തന്നെ പദ്ധതി മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !