നോർത്ത് പറവൂർ: സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ (SDPI) യുവജന വിഭാഗമായ യങ് ഡെമോക്രാറ്റ്സിന്റെ പറവൂർ അസംബ്ലി കമ്മിറ്റി നിലവിൽ വന്നു.
ജില്ലാ ഭാരവാഹികളായ ഹുദ ഹാരിസ്, അമീർ സുഹൈൽ, സജാദ്, വിമൻ ഇന്ത്യ മൂവ്മെന്റ് മണ്ഡലം പ്രസിഡന്റ് ഫാത്തിമ അജ്മൽ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. എസ്.ഡി.പി.ഐ പറവൂർ മണ്ഡലം വൈസ് പ്രസിഡന്റ് നിഷാദ് അഷറഫ് സ്വാഗതവും ഷംജാദ് ബഷീർ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ:
ഷംജാദ് ബഷീർ (പ്രസിഡന്റ്)
റിയാസ് സി.എസ്., തസ്‌ലീമ അലി (വൈസ് പ്രസിഡന്റുമാർ)
മുഹമ്മദ് സിനാൻ, അമീനുൽ ഇസ്‌ലാം (സെക്രട്ടറിമാർ)
സുമിത എം.എ. (ജോയിന്റ് സെക്രട്ടറി)
നഫ്സൽ വി.എം. (ട്രഷറർ)
രമേശ് ജി.എസ്., ഷാഹിദ് ടി.ഇ., മുഹമ്മദ് നാഫിഅ് (കമ്മിറ്റി അംഗങ്ങൾ)
തുടർന്ന്, തിരഞ്ഞെടുക്കപ്പെട്ട പുതിയ നേതൃത്വത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് പറവൂർ ടൗണിൽ സ്വീകരണ റാലി സംഘടിപ്പിച്ചു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.