മുംബൈ: പുനർജന്മത്തിനായി അച്ഛന്റെ മൃതദേഹം നാല് വർഷം സൂക്ഷിച്ച് വെച്ച് മക്കള്‍. മുംബൈ മലാഡിലാണ് സംഭവം. 78കാരന്റെ മൃതദേഹമാണ് ഒടുവില്‍ കണ്ടെത്തിയിരിക്കുന്നത്.
പൂട്ടിയിട്ട കെട്ടിടത്തിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ പരാതി നല്‍കുകയായിരുന്നു. അച്ഛന്റെ മൃതദേഹം സൂക്ഷിക്കാൻ മകനും മകളും ചേർന്നാണ് സംവിധാനമൊരുക്കിയത്. യു എസിലുളള മകള്‍ പുനർജന്മത്തില് വിശ്വസിച്ചിരുന്നു.മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കാൻ മാസം 1.6 ലക്ഷം രൂപ ചെലവാക്കി. സ്വാഭാവിക മരണമെന്നും ദീർഘകാലം മൃതദേഹം സൂക്ഷിച്ചതില്‍ അസ്വഭാവികതയെന്നും പോലീസ് വ്യക്തമാക്കുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.