എറണാകുളം: എറണാകുളം കോലഞ്ചേരി ഐക്കരനാടില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. ചിറമ്പാട്ടുവീട്ടില്‍ ഏബല്‍ സിജുവാണ് മരിച്ചത്.
വീട്ടിലെ കിടപ്പു മുറിയില്‍ കഴിഞ്ഞ ദിവസം വൈകീട്ടാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സെന്റ് പീറ്റേഴ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ സയൻസ് വിദ്യാര്‍ത്ഥിയാണ് ഏബല്‍ സിജു. സ്കൂളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ അധ്യാപകര്‍ വാങ്ങിവച്ച അതേ ദിവസാണ് മരണം. അസ്വാഭാവിക മരണത്തിന് പുത്തൻകുരിശ് പൊലീസ് കേസ് എടുത്തിട്ടുണ്ട്.മൊബൈല്‍ വാങ്ങിവെച്ചു: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി, കേസെടുത്ത് പൊലീസ്,
0
തിങ്കളാഴ്ച, സെപ്റ്റംബർ 14, 2026






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.