മോസ്കോ: റഷ്യയുടെ കിഴക്കൻ മേഖലയായ അമൂർ പ്രവിശ്യയിൽ ആണവായുധ വാഹക ശേഷിയുള്ള തുപൊലേവ് ടി.യു-95 (Tu-95) സ്ട്രാറ്റജിക് ബോംബർ യുദ്ധവിമാനം തകർന്നു വീണ് ആറ് ക്രൂ അംഗങ്ങൾ മരിച്ചു. സംഭവത്തിൽ പരിക്കേറ്റ ഒരാളെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
കഴിഞ്ഞ വർഷം ഉക്രെയ്ൻ നടത്തിയ ‘ഓപ്പറേഷൻ സ്പൈഡർവെബ്’ ആക്രമണങ്ങളെത്തുടർന്ന്, റഷ്യ സുരക്ഷിതമായി മാറ്റിസൂക്ഷിച്ചിരുന്നതാണ് ഈ തുപൊലേവ് ടി.യു-95 ബോംബർ വിമാനം. സോവിയറ്റ് യൂണിയന്റെ കാലത്ത് രൂപകൽപ്പന ചെയ്ത ഇവ റഷ്യയുടെ സുപ്രധാന പ്രതിരോധ കരുത്തുകളിൽ ഒന്നാണ്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.