യൂത്ത് ഫെസ്റ്റിവൽ സ്റ്റേജിൽ അനൗൺസ്മെന്റ് നടത്തുന്നതിനിടെ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു

യൂത്ത് ഫെസ്റ്റിവൽ സ്റ്റേജിൽ അനൗൺസ്മെന്റ് നടത്തുന്നതിനിടെ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു

പാലാ: സ്കൂൾ യൂത്ത് ഫെസ്റ്റിവലിനിടെ സ്റ്റേജിൽ അനൗൺസ്മെന്റ് നടത്തുന്നതിനിടയിൽ അധ്യാപകൻ കുഴഞ്ഞുവീണ് മരണപ്പെട്ടു. ചേർപ്പുങ്കൽ സ്കൂളിലെ അധ്യാപകനും ചെമ്മലമറ്റം ലിറ്റിൽ ഫ്‌ളവർ ഹൈസ്കൂൾ മുൻ അധ്യാപകനുമായ മെജോ സാർ ആണ് മരിച്ചത്.

സ്കൂൾ കലോത്സവം നടക്കുന്നതിനിടയിൽ സ്റ്റേജിൽ അനൗൺസ്മെന്റ് നിർവഹിക്കുന്നതിനിടെ അദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ പാലാ മെഡിസിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചെമ്മലമറ്റം ലിറ്റിൽ ഫ്‌ളവർ സ്കൂളിൽ പത്ത് വർഷം അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുള്ള മഞ്ജുള ടീച്ചറാണ് ഭാര്യ. അധ്യാപകന്റെ ആകസ്മിക വിയോഗത്തിൽ സ്കൂൾ അധികൃതരും സഹപ്രവർത്തകരും വിദ്യാർത്ഥികളും അനുശോചനം രേഖപ്പെടുത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !