സാഹിത്യ ശില്പശാലയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി വയലാർ ശരത്ചന്ദ്രവർമ്മയും സുജിത് ഏവുരേത്തും വസായിയിലെത്തി.

സാഹിത്യ ശില്പശാലയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി വയലാർ ശരത്ചന്ദ്രവർമ്മയും സുജിത് ഏവുരേത്തും വസായിയിലെത്തി.

വസായ്: പ്രതീക്ഷ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് നടക്കുന്ന ( ആഗസ്റ്റ് 16 ) സാഹിത്യ ശില്പശാലയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി.

കാലത്ത് പത്തുമണിക്ക് വസായ് വെസ്റ്റിലുള്ള ബി കെ എസ് സ്കൂളിൽ വി.ആർ സുധീഷ് ദീപം തെളിയിച്ച് സാഹിത്യ ശില്പശാല ഉൽഘാടനം ചെയ്യും ചടങ്ങിൽ സി.പി കൃഷ്ണകുമാർ അദ്ധ്യക്ഷം വഹിക്കും. പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ ഡോ: സുജിത് ഏവുരേത്ത് എന്നിവർ ശില്പശാലയിൽ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിക്കും. 

സാഹിത്യ മത്സര വിജയികൾക്ക് ചടങ്ങിൽ വെച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും. രാജേന്ദ്രൻ കുറ്റൂർ . ഇ .ഹരീന്ദ്രനാഥ്, അഡ്വ ഷീജ മാത്യു, ഡോ: മിനിതോമസ് എന്നിവർ കൺവീനർമാരായുള്ള കമ്മറ്റിയാണ് സാഹിത്യ ശില്പശാലയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. വിശദവിവരങ്ങൾക്ക് പ്രതീക്ഷ ഫണ്ടേഷൻ ചെയർമാൻ കെ.ബി ഉത്തംകുമാറുമായി 9323528197 എന്ന നമ്പറിൽ ബന്ധപ്പെടാം

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network