കരകവിഞ്ഞൊഴുകി മീനച്ചിലാർ..നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി,ലക്ഷങ്ങളുടെ നാശഷ്ടം

കരകവിഞ്ഞൊഴുകി മീനച്ചിലാർ..നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി,ലക്ഷങ്ങളുടെ നാശഷ്ടം

കോട്ടയം : കനത്ത മഴയെത്തുടർന്ന്  മീനച്ചിലാർ കരകവിഞ്ഞു. മണിമലയാറും കരകവിഞ്ഞ് ഒഴുകുകയാണ്.

ഇതോടെ കോട്ടയം പാല ടൗണും പരിസരപ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ചെത്തിമറ്റം, കൊട്ടാരമറ്റം എന്നിവിടങ്ങളിൽ വെള്ളം കയറി. ഈരാറ്റുപേട്ട പനയ്ക്കപാലത്തും മൂന്നാനിയിലും വെള്ളം കയറിയിട്ടുണ്ട്. 

വെള്ളം കയറിയതിനെ തുടർന്ന് പാല- ഈരാറ്റുപേട്ട റോഡ് അടച്ചു. നദികൾ കരകവിഞ്ഞതിനെ തുടർന്ന് കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങി. തീക്കോയി, വെള്ളിക്കുളം ഭാഗത്തെ ജനങ്ങളെ ഒഴിപ്പിക്കും. കൂട്ടിക്കൽ പഞ്ചായത്തിലും സ്ഥിതി അതീവഗുരുതരമാണ്.

വൈക്കം, കുലശേഖരമം​ഗലം അടക്കമുള്ള നിരവധി പ്രദേശങ്ങളും വെള്ളത്തിലായി. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !