ഇടുക്കി: പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണില്‍ വീണ്ടും ഓഫ് റോഡ് ട്രക്കിങ്ങിനിടെ വന്‍ അപകടം.
വാഗമണ്‍ കുവലേറ്റത്തിന് സമീപം വിനോദസഞ്ചാരികളുമായി പോയ ജീപ്പ് നിയന്ത്രണം വിട്ട് കണ്മുന്നില് വന്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ജീപ്പിലുണ്ടായിരുന്ന ആറുപേര്‍ക്ക് പരിക്കേറ്റു.ഇവരില്‍ മൂന്നുപേരുടെ പരിക്ക് അതീവ ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെല്ലാം വാഗമണ്‍ സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരികളാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.