മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ മേവെള്ളൂർ സുകൃതം സൗഹൃദവേദിയുമായി സഹകരിച്ച് നടത്തിയ ബേസിക് ലൈഫ് സപ്പോർട്ട്, സിപിആർ പരിശീലന പരിപാടി കെ.ബിനിമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ മേവെള്ളൂർ സുകൃതം സൗഹൃദവേദിയുമായി സഹകരിച്ച് നടത്തിയ ബേസിക് ലൈഫ് സപ്പോർട്ട്, സിപിആർ പരിശീലന പരിപാടി കെ.ബിനിമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

പാലാ; മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ മേവെള്ളൂർ സുകൃതം സൗഹൃദവേദിയുമായി സഹകരിച്ച് ബേസിക് ലൈഫ് സപ്പോർട്ട്, സിപിആർ പരിശീലന പരിപാടി സംഘടിപ്പിച്ചു.

കെ.ബിനിമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് സാജിത യൂസഫ് അധ്യക്ഷത വഹിച്ചു. മാർ സ്ലീവാ മെഡിസിറ്റി അനസ്തീസിയ വിഭാഗം മേധാവി ഡോ. മഞ്ജിത്ത് ജോർജ് മുഖ്യസന്ദേശം നൽകി. അനസ്തീസിയ വിഭാഗത്തിലെ ഡോക്‌ടർമാർ പരിശീലനത്തിന് നേതൃത്വം നൽകി. 

വെള്ളൂർ എസ്എച്ച്ഒ എം.റിയാസ്, ഭവൻസ് സ്കൂൾ വൈസ് പ്രിൻസിപ്പൽ വി.സിനി, ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.കെ.കുര്യാക്കോസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് ചന്ദ്രൻ, കോ ഓർഡിനേറ്റർ ടി.വി.ബേബി, ജിജോ മാത്യു, ജോർജ് കുര്യൻ, തുടങ്ങിയവർ പ്രസംഗിച്ചു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !