ഡബ്ലിനിൽ മലയാളി ഫിസിയോതെറാപ്പിസ്റ്റിന്റെ ക്ലിനിക്ക് പ്രവർത്തനം ആരംഭിക്കുന്നു.

ഡബ്ലിൻ: അയർലണ്ടിലെ ആരോഗ്യമേഖലയിൽ നീണ്ട ഇരുപത് വർഷത്തിലധികം പ്രവൃത്തിപരിചയമുള്ള പ്രമുഖ മലയാളി ഫിസിയോതെറാപ്പിസ്റ്റ് സൈബു ഫിലിപ്പ് ഡബ്ലിനിലെ ഡ്രംകോണ്ട്രയിൽ (Drumcondra) പുതിയ  ഫിസിയോതെറാപ്പി ക്ലിനിക്ക് ആരംഭിക്കുന്നു.

നിലവിൽ ഡബ്ലിനിലെ പ്രശസ്തമായ ബോൺ സെക്കോഴ്സ് ഹോസ്പിറ്റലിൽ (Bon Secours Hospital) ഫിസിയോതെറാപ്പി മാനേജരായി സേവനമനുഷ്ഠിച്ചുവരികയാണ് അദ്ദേഹം.

​ദീർഘകാലത്തെ ക്ലിനിക്കൽ പരിചയസമ്പത്തുള്ള സൈബു ഫിലിപ്പ് വിവിധതരം ശാരീരിക അസ്വസ്ഥതകൾക്കും വേദനകൾക്കും നൂതന രീതിയിലുള്ള ചികിത്സയാണ് പുതിയ ക്ലിനിക്കിലൂടെ ലഭ്യമാക്കുന്നത്.

​നടുവേദന, തോൾ വേദന, കഴുത്തുവേദന , മുട്ടുവേദന, ഉപ്പൂറ്റി വേദന (Heel pain/ plantar fascitis) എന്നിവ ഉൾപ്പെടെ  എല്ലാ ഫലപ്രദമായ ഫിസിയോതെറാപ്പി ചികിത്സകളും ലഭ്യമായിരിക്കും.

​വെസ്റ്റിബുലാർ റീഹാബിലിറ്റേഷൻ (Vestibular Rehabilitation): തലകറക്കം (Vertigo), ചെവിക്കുള്ളിലെ പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന അസന്തുലിതാവസ്ഥ ( Ear balance issues ) എന്നിവ പരിഹരിക്കാൻ പ്രത്യേക യോഗ്യത നേടിയ വിദഗ്ദ്ധനാണ് അദ്ദേഹം.

​ക്ലിനിക്കിൽ നേരിട്ടെത്തിയുള്ള പരിശോധനകളും ചികിത്സകളും (In-clinic consultation).

​ദൂരദേശങ്ങളിലുള്ളവർക്കും നേരിട്ടെത്താൻ ബുദ്ധിമുട്ടുള്ളവർക്കുമായി ഓൺലൈൻ വീഡിയോ കൺസൾട്ടേഷൻ (Video consultation) സൗകര്യം ഉണ്ടായിരിക്കുന്നതാണ്.അപ്പോയിന്റ്മെന്റുകൾക്കും കൂടുതൽ വിവരങ്ങൾക്കുമായി, 

087 941 4859 എന്ന നമ്പറിലോ ഇമെയിൽ വഴിയോ ബന്ധപ്പെടാവുന്നതാണ്.

Email: contactphysiodirect@gmail.com 

Website:www.physiodirect.ie

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !