നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ അന്വേഷണത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി.
ഈ വിഷയത്തിൽ പൊലീസിനെതിരെ അൻസിബ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. കോടതി ഉത്തരവ് ലഭിച്ചാൽ ഇന്ന് തന്നെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് കടവന്ത്ര എസ്.എച്ച്.ഒ അറിയിച്ചു. അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിലെ തർക്കങ്ങളാണ് ഈ കേസ് കോടതിയിലെത്തുന്നതിലേക്ക് നയിച്ചത്. തനിക്കെതിരായ ആരോപണങ്ങൾ ടിനി ടോം നിഷേധിച്ചിട്ടുണ്ട്. അതേസമയം, ‘അമ്മ’ മുൻ പ്രസിഡന്റ് ശ്വേത മേനോൻ, മുൻ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ എന്നിവർക്കെതിരെയും അൻസിബ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.