തീക്കോയി സഹകരണ ബാങ്കിൽ വായ്പാ അദാലത്ത്

തീക്കോയി: സംസ്ഥാന സഹകരണ വകുപ്പിന്റെ നിർദ്ദേശപ്രകാരം തീക്കോയി സർവീസ് സഹകരണ ബാങ്കിൽ ആശ്വാസ് 2026 എന്ന പേരിൽ വായ്പാ അദാലത്ത് സംഘടിപ്പിക്കുന്നു.


ജൂലൈ 3,ജൂലൈ9,ജൂലൈ 23,ഓഗസ്റ് 6,ഓഗസ്റ് 18 തീയതികളിൽ രാവിലെ 11 മുതൽ 4 വരെ ബാങ്ക് ഹെഡ് ഓഫീസിൽ വെച്ചാണ് അദാലത്ത് നടക്കുക. 


വായ്പ, ചിട്ടി കുടിശികക്കാർക്ക് നിയമാനുസൃത ഇളവുകളോടെ അവരുടെ വായ്പകൾ അടച്ചു തീർക്കാൻ അവസരമുണ്ട്. 

കുടിശികക്കാർ അദാലത്തിൽ ഹാജരായി ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ബാങ്ക് പ്രസിഡന്റ്‌ റ്റി. ഡി. ജോർജ് തയ്യിൽ അറിയിച്ചു. ഫോൺ -9400111043

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !