ആലുവ: ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് നൽകിയതിൽ ഗുരുതരമായ പിഴവ് സംഭവിച്ചതായി മാതാപിതാക്കളുടെ പരാതി. പനിയെത്തുടർന്ന് ചികിത്സയ്ക്കായി ഏപ്രിൽ 29-ന് ആശുപത്രിയിലെത്തിച്ച കുഞ്ഞിന്, പാരസെറ്റമോൾ സിറപ്പ് അളവിൽ കൂടുതൽ നൽകിയെന്നാണ് പ്രധാന ആരോപണം.
ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് നൽകിയതിൽ ഗുരുതരമായ പിഴവ്; ആരോഗ്യനില വഷളായതിനാൽ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണത്തിൽ പ്രവേശിപ്പിച്ചു
0
ഞായറാഴ്ച, ജൂലൈ 12, 2026
കുട്ടിയുടെ ശരീരഭാരം കണക്കാക്കുന്നതിൽ ആശുപത്രി അധികൃതർക്ക് വീഴ്ച പറ്റിയെന്നും, തെറ്റായ അളവിൽ മരുന്ന് നൽകിയതാണ് കുഞ്ഞിന്റെ ആരോഗ്യനില വഷളാകാൻ കാരണമായതെന്നും മാതാപിതാക്കൾ ആരോപിക്കുന്നു.









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.