റോളി ചാക്കോയുടെ സംസ്കാരം ജൂലൈ 14 ചൊവ്വാഴ്ച

ഡബ്ലിന്‍ : അയര്‍ലണ്ട് മലയാളി റോളി ചാക്കോ ( 51 ) അന്തരിച്ചു. . 

ചങ്ങനാശ്ശേരി നെടുംകുന്നം സ്വദേശിയാണ്. കളമശ്ശേരി രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അയർലൻഡിൽ ബ്‌ളാഞ്ചഡ്‌സ് ടൗണിലെ ഡിക്സണ്‍ കാര്‍ഫോണ്‍സില്‍ (കറീസ് വേള്‍ഡ് ) ജീവനക്കാരനായിരുന്ന റോളി ചാക്കോ, നാടക നടനും, കലാസാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്നു.

ഭാര്യ: സ്മിത ( നഴ്സ് ) മക്കള്‍: റോണ്‍, റിയ. 

സംസ്കാരം ജൂലൈ 14 ചൊവ്വാഴ്ച രാവിലെ 10.30 ന് നെടുംകുന്നം സെന്റ് ജോൺ ദി ബാപ്ടിസ്റ്റ് പള്ളിയിൽ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !