കാർബൺ ന്യൂട്രൽ സാമ്പിൾ സർവേ സംഘടിപ്പിച്ച് എ.എം.എൽ.പി.എസ്. പെരുമുക്ക്

പെരുമുക്ക്: പരിസ്ഥിതി സംരക്ഷണത്തിന്റെയും ഹരിത ജീവിതരീതികളുടെയും പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിനായി പെരുമുക്ക് എ.എം.എൽ.പി. സ്കൂളിലെ മലയാള മനോരമ 'നല്ലപാഠം' ക്ലബ്ബിന്റെ നേതൃത്വത്തിൽ 'കാർബൺ ന്യൂട്രൽ സാമ്പിൾ സർവേ 2026-27' സംഘടിപ്പിച്ചു.


പെരുമുക്കും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് സർവേ സംഘടിപ്പിച്ചത്. സ്കൂൾ പ്രധാന അധ്യാപിക ശാരി എ. സർവേയുടെ ഉദ്ഘാടനം നിർവഹിച്ചു. 


ദൈനംദിന ജീവിതത്തിൽ ഉണ്ടാകുന്ന കാർബൺ ഉദ്‌വമനം (Carbon Emission) കുറയ്ക്കുന്നതിനും, പ്രകൃതിസൗഹൃദ ശീലങ്ങൾ വളർത്തിയെടുക്കുന്നതിനും ലക്ഷ്യമിട്ടാണ് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഈ സർവേ നടത്തിയത്.

നല്ലപാഠം ക്ലബ്ബ് കോഓർഡിനേറ്റർ എബിൻ തങ്കച്ചൻ, അധ്യാപിക രഞ്ജിമ രാജൻ കെ. എന്നിവരുടെ മേൽനോട്ടത്തിലാണ് കുട്ടിശാസ്ത്രജ്ഞരും നല്ലപാഠം അംഗങ്ങളും സർവേ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !